CRICKETപോപ്പിന്റെ സെഞ്ച്വറിയിലൂടെ തിരിച്ചടിച്ച് ഇംഗ്ലണ്ട്; റൂട്ടിനെ ഉള്‍പ്പടെ മടക്കി മൂന്നുവിക്കറ്റുമായി ബുംമ്ര; ലീഡ്സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന് ഇംഗ്ലണ്ടിന് ഇനി 262 റണ്‍സ് കൂടിമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 12:12 AM IST
CRICKETഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ആദ്യ ടെസ്റ്റിൽ സെഞ്ചുറി തികച്ച് ഋഷഭ് പന്ത്; കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ; തളർന്ന് ഇംഗ്ലീഷ് ബൗളിങ് നിര; ഇനി ആ റെക്കോര്‍ഡ് നേട്ടവും പന്തിന് സ്വന്തം!സ്വന്തം ലേഖകൻ21 Jun 2025 5:30 PM IST
CRICKETഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം! ഇംഗ്ലണ്ടിനെതിരെ ലീഡ്സിലെ സെഞ്ച്വറിയോടെ അപൂര്‍വ്വ നേട്ടവുമായി ജെയ്സ്വാള്‍; പ്രശംസ കൊണ്ട് മൂടി മുതിര്‍ന്ന താരങ്ങളുംഅശ്വിൻ പി ടി21 Jun 2025 12:00 AM IST
CRICKETനായകനായി അരങ്ങേറ്റം മിന്നിച്ച് സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്സ്വാളും; അര്‍ധസെഞ്ച്വറിയുമായി ഋഷഭ് പന്തും; ലീഡ്സ് ടെസ്റ്റില്‍ ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ കുതിപ്പ്; ഒന്നാം ദിനം 350 പിന്നിട്ട് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 11:55 PM IST
CRICKET'വിക്കറ്റിന് പിന്നിലെ ആ പരിചയസമ്പത്ത് വിലമതിക്കാനാവാത്തതാണ്; ഗില്ലിനെ പിന്തുണയ്ക്കാന്‍ പന്തിന്് കഴിയും; വരും വര്‍ഷങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന കളിക്കാരെയാണ് നോക്കുന്നത്'; ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അജിത് അഗാര്ക്കര്സ്വന്തം ലേഖകൻ24 May 2025 7:00 PM IST
CRICKETഏഴാമനായി ക്രീസിലെത്തി നേരിട്ടത് അവസാന രണ്ടു പന്തു മാത്രം; പൂജ്യത്തിന് പുറത്തായി; ഡഗ് ഔട്ടില്‍ മടങ്ങിയെത്തി സഹീര്‍ ഖാനോട് കലിതുള്ളി ഋഷഭ് പന്ത്; നേരത്തെ ഇറക്കാത്തതാകാം കാരണമെന്ന് കുംബ്ലെയും റെയ്നയും; വൈറലായി ദൃശ്യങ്ങള്സ്വന്തം ലേഖകൻ23 April 2025 1:55 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് മാര്‍ഷും മര്‍ക്രവും; മുതലാക്കാതെ മധ്യനിര; വിക്കറ്റുകള്‍ വീണിട്ടും ഋഷഭ് പന്ത് ക്രീസിലെത്തിയത് അവസാന ഓവറില്‍; രണ്ടു പന്തു നേരിട്ട് പൂജ്യത്തിന് പുറത്ത്; ലക്‌നൗവിനെ എറിഞ്ഞൊതുക്കിയ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ22 April 2025 9:24 PM IST
CRICKETഅന്ന് പരുക്ക് 'അഭിനയിച്ചത്' ദക്ഷിണാഫ്രിയെ പൂട്ടാന്‍; ഇത്തവണ പണികൊടുത്തത് കൊല്‍ക്കത്തയ്ക്ക്; തകര്‍ത്തടിച്ച രഹാനെക്കും വെങ്കടേഷിനും താളം തെറ്റിയത് ഋഷഭ് പന്തിന്റെ വൈദ്യപരിശോധനയില്‍; അഭിനയസിംഹമെന്ന് സോഷ്യല്‍ മീഡിയസ്വന്തം ലേഖകൻ9 April 2025 6:20 PM IST
CRICKETതകര്‍പ്പന്‍ തുടക്കം മുതലാക്കാനായില്ല; ഡല്‍ഹിക്കെതിരെ 210 വിജയലക്ഷ്യമുയര്‍ത്തി ലക്നൗ സൂപ്പര്‍ജയന്റസ്; രക്ഷകരായത് മിച്ചല്‍ മാര്‍ഷും നിക്കോളസ് പൂരനും; ഡല്‍ഹിക്കെതിരെ അക്കൗണ്ട് തുറക്കാനാകാതെ പന്ത്മറുനാടൻ മലയാളി ബ്യൂറോ24 March 2025 9:54 PM IST
CRICKETശ്രേയസ് അയ്യരെയും ഋഷഭ് പന്തിനെയും ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ഗംഭീര്‍; സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അജിത് അഗാര്‍ക്കറുമായി രൂക്ഷമായ തര്‍ക്കം; ഇംഗ്ലണ്ടിനെതിരെ പന്തിനെ ഇറക്കാതിരുന്നതിന് പിന്നില്‍ പരിശീലകന്റെ പക? ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ടീം ഇന്ത്യയില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 12:40 PM IST
INVESTIGATIONപ്രണയ വിവാഹത്തെ എതിര്‍ത്ത് വീട്ടുകാര്‍; മറ്റൊരു വിവാഹം ഉറപ്പിച്ചു; കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കാറപകടത്തില്‍ ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ്; കാമുകി മരിച്ചു; രജത് കുമാര്‍ ഗുരുതരാവസ്ഥയില്സ്വന്തം ലേഖകൻ13 Feb 2025 4:15 PM IST
Sportsഅദ്ദേഹം എന്തൊരു താരമാണ്! രണ്ട് ഇന്നിങ്‌സിൽ നിന്നും 152 സ്‌ട്രൈക്ക് റേറ്റിൽ 155 റൺസ്; ഏകദിന പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസം ഋഷഭ് പന്തെന്ന് ഇൻസമാം; താരതമ്യം ചെയ്തത് വിവിയൻ റിച്ചർഡ്സിനോട്സ്പോർട്സ് ഡെസ്ക്30 March 2021 6:06 PM IST