You Searched For "ഋഷഭ് പന്ത്"

എല്ലാ ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; അണിയറയില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; സഞ്ജുവിന് ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമാകും; ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ മലയാളി താരം ഒഴിവാക്കപ്പെടാന്‍ സാധ്യതയേറി
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ്; കാലിന് പരിക്കേറ്റ ഋഷഭ് പന്തിന് അവസാന ടെസ്റ്റ് നഷ്ടമാകും; തമിഴ്‌നാട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എൻ. ജഗദീശനെ ടീമിൽ ഉൾപ്പെടുത്തി
ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോര്‍ട്ട്;  പിന്നാലെ പരിക്കേറ്റ കാലുമായി ക്രീസിലിറങ്ങി ഋഷഭ് പന്ത്;   മുടന്തി നടന്ന് പതുക്കെ ബാറ്റ് ചെയ്യാനെത്തിയ താരത്തിനായി കൈയടിച്ച് ആരാധകര്‍; ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 321 റണ്‍സ് എന്ന നിലയില്‍
ഋഷഭ് പന്തിന്റെ കാല്‍ പാദത്തിനേറ്റ പരിക്ക് ഗുരുതരം;  വലതുകാലിലെ ചെറുവിരലിന് തൊട്ടുമുകളിലായി പൊട്ടല്‍;  ആറാഴ്ച്ച വിശ്രമം വേണ്ടിവരും;   ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും താരം പുറത്ത്;  പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ;  ബാക്ക് അപ്പ് കീപ്പറായി ഇഷാന്‍ കിഷന്‍
അര്‍ദ്ധസെഞ്ച്വറിയുമായി ജെയ്സ്വാളും സായി സുദര്‍ശനും; തിരിച്ചടിയായി ഋഷഭ് പന്തിന് പരിക്ക്; അര്‍ധസെഞ്ച്വറിക്കരികെ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി താരം; മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ഇന്ത്യ നാലിന് 264
പരിക്ക് പൂര്‍ണമായി ഭേദമായില്ലെങ്കില്‍ ഋഷഭ് പന്ത് സ്പെഷ്യലിസ്റ്റ് ബാറ്ററാകും;  ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറിന്റെ നീക്കം; കരുണ്‍ ടീമിന് പുറത്തേക്ക്; മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ
ലഞ്ചിന് മുമ്പ് സാധിക്കുമെങ്കില്‍ സെഞ്ചുറി നേടുമെന്ന് ഞാന്‍ പന്തിനോട് പറഞ്ഞു; ആ പന്തില്‍ എനിക്ക് ബൗണ്ടറി നേടാനായില്ല;  ബഷീറിന്റെ ഓവറില്‍ എനിക്ക് സ്‌ട്രൈക്ക് കൈമാറാന്‍ പന്ത് നോക്കി; ഔട്ടായത് നിരാശപ്പെടുത്തി; ഋഷഭ് പന്തിന്റെ റണ്ണൗട്ടിനെക്കുറിച്ച് കെ എല്‍ രാഹുല്‍
അര്‍ധസെഞ്ച്വറിയുമായി പൊരുതി രാഹുല്‍; പ്രതീക്ഷയുണര്‍ത്തി ബാറ്റിങ്ങിനിറങ്ങി ഋഷഭ് പന്തും; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം; രണ്ടാം ദിനം ഇന്ത്യ 3 ന് 145