You Searched For "എം ടി"

മരണത്തില്‍ പോലും എംടി എന്ന മാധ്യമ പ്രവര്‍ത്തകന്‍ തോറ്റില്ല, മലയാളത്തില്‍ ഇന്ന് പത്രങ്ങള്‍ക്ക് അവധിയായതിനാല്‍ എംടിയുടെ നേരത്തെ എഴുതി വച്ച മരണവാര്‍ത്തകള്‍ക്ക് ഇടമില്ലാതാകും; സുകൃതമെന്ന സിനിമയിലെ രവിശങ്കര്‍ എന്ന നായകനുണ്ടായ അനുഭവം എംടിക്ക് നല്‍കാതെ കാലത്തിന്റെ കരുതല്‍; യുകെ മലയാളികള്‍ക്ക് വേണ്ടി ശ്രുതിയുടെ സ്മരണാഞ്ജലികള്‍
വാസുവേട്ടന്‍ മരിക്കരുതെന്നും അദ്ദേഹം ഒരു നൂറ് വയസുവരെയെങ്കിലും ജീവിക്കണമെന്നും ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു; സിനിമയില്‍ പൂജ്യമായിരുന്ന തനിക്ക് വേഷം തന്നത് എം ടി ആയിരുന്നെന്ന് കുട്ട്യേടത്തി വിലാസിനി
എം ടിയുടെ ആരോഗ്യനിലയില്‍ അദ്ഭുതകരമായ പുരോഗതി; കാലൊക്കെ അനക്കുന്നുണ്ട്, പിന്നെ കണ്ണുതുറന്നുനോക്കുന്നുണ്ട്; അധികം വേദനയെടുക്കരുതെന്നും ആഗ്രഹിക്കുന്നുണ്ട്; അദ്ദേഹം തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ്
ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഠിന പ്രയത്‌നത്തില്‍ ഇതിഹാസ സാഹിത്യകാരന്‍; രോഗാവസ്ഥ അതീവ ഗുരുതരമെന്ന് ആശുപത്രി; മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ ഇറക്കും; മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികില്‍സ; എംടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുമ്പോള്‍