You Searched For "എം വി ഗോവിന്ദൻ"

അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്ക്; സേനയെ നാണം കെടുത്തുന്ന രീതിയിൽ ചിലർ പ്രവർത്തിക്കുന്നു; ഷാപ്പുകളിൽ നിന്നും മാസപ്പടി വാങ്ങുന്നു; എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ
കുടുംബശ്രീയുടെ മുറ്റത്തെ മുല്ല പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും; സഹകരണ മേഖലയുമായി കൈകോർത്ത് കൂടുതൽ ആശ്വാസമാകുന്ന തരത്തിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ
വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല; വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മദ്യകമ്പനികളും ബെവ്കോയും തമ്മിലുള്ള തർക്കം പരിഹരിച്ചെന്ന് മന്ത്രി എം വി ഗോവിന്ദൻ; മദ്യ കമ്പനികൾ സർക്കാരിന് നൽകേണ്ട എക്സൈസ് ഡ്യൂട്ടി ബിവറേജസ് കോർപ്പറേഷന് മുൻകൂട്ടി അടയ്ക്കും
അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊർജ്ജിതം; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ; വിവിധ തലങ്ങളിൽ എന്യൂമറേറ്റർമാരെയും നിയമിച്ചു
വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചർച്ചയാവാം; സംശയങ്ങൾ ദുരീകരിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും; കെ റെയിൽവിവാദത്തിൽ പ്രതികരണവുമായി മന്ത്രി എം.വി ഗോവിന്ദൻ
കെ-റെയിൽ പദ്ധതിയിൽ സർക്കാർ സമവായ പാതയിൽ; വിമർശനങ്ങൾ സർക്കാർ പരിഗണിക്കും; ഡിപിആറിൽ ആവശ്യമായ മാറ്റംവരുത്തുമെന്നും എം വി ഗോവിന്ദൻ; ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂവെന്നും മന്ത്രി
ഭൂരിപക്ഷ വർഗീയത ഏറ്റവും അപകടകരം, പ്രതിരോധിക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയത; സർക്കാർ വിചാരിച്ചാൽ മാത്രം അക്രമം തടയാൻ ആകില്ല; വേണ്ടത് ജനകീയ പ്രതിരോധം ഉയർത്തൽ: മന്ത്രി എം വി ഗോവിന്ദൻ