You Searched For "എച്ച്‌ഐവി"

മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ; സ്ഥിരീകരിച്ച് മലപ്പുറം ഡിഎംഒ; വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍; ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് രണ്ടു മാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍
18 വർഷങ്ങൾക്ക് മുമ്പ് ആ കുരുന്നുകളെ എച്ച്‌ഐവിയുടെ പേരിൽ സ്‌കൂളിൽ കയറ്റാതെ മഴയത്തു നിർത്തി; അവഗണനകൾക്ക് നടുവിലും ബിരുദം നേടിയ അക്ഷരയ്ക്ക് തൊഴിൽ നൽകാതെ അകറ്റി നിർത്തി സമൂഹം; ജോലിയോ വരുമാനമോ ഇല്ലാതെ അക്ഷരയും അനന്ദുവും കുടുംബവും കോവിഡ് കാലത്ത് ദുരിതത്തിൽ