You Searched For "എഡിജിപി അജിത് കുമാര്‍"

എം ആര്‍ അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച്ചയെന്ന് സംസ്ഥാന പോലീസ് മേധാവി; എഡിജിപി തെറ്റ് ഏറ്റുപറഞ്ഞു; ഒഴിവാക്കേണ്ട കാര്യമായിരുന്നു; സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിയെന്ന് റവാഡ ചന്ദ്രശേഖര്‍; വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ എഡിജിപിക്കെതിരെ തല്‍ക്കാലം നടപടികളില്ല
തനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ വേണമെന്നത് പത്തനംതിട്ട എസ് പിക്ക് എഡിജിപി നല്‍കിയ നിര്‍ദേശം; ശനിയാഴ്ച വൈകീട്ട് ഏഴോടെ പമ്പ ലെയ്സണ്‍ ഇക്കാര്യം പമ്പ സ്റ്റേഷനെ അറിയിച്ചു; എട്ടു മണിയോടെ ട്രാക്ടര്‍ എത്തി; ആ വണ്ടിയില്‍ കയറിയത് എഡിജിപിയും ഗണ്‍മാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും; മടക്കത്തില്‍ വന്നത് ആദ്യ രണ്ടു പേര്‍ മാത്രം; ശബരിമല ട്രാക്ടര്‍ യാത്രയില്‍ ചതിച്ചത് സിസിടിവി!
പമ്പയില്‍ തൊഴുത് സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു; ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവിന് അടുത്തു വച്ച് പോലീസ് ട്രാക്ടറില്‍ കയറി; സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഇറക്കം; മടങ്ങിയപ്പോള്‍ ഇവിടെ നിന്ന് കയറ്റവും ഒന്നാം വളവില്‍ ഇറക്കവും; സിസിടവിയെ മറികടന്നിട്ടും പണി കൊടുത്തത് ഒരാള്‍ എടുത്ത ഫോട്ടോ; എഡിജിപി അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയ്ക്ക് സ്ഥിരീകരണം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
തൃശൂര്‍ പൂരത്തില്‍ എതിര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹിബ്; കേന്ദ്രത്തില്‍ നിന്നും മടങ്ങിയെത്തിയ റവാഡയെ പോലീസ് മേധാവിയാക്കിയപ്പോള്‍ ഡിജിപി പദവും കിട്ടിയില്ല; അന്‍വറിസം തളര്‍ത്തിയ പിണറായിയുടെ വിശ്വസ്തന് കഷ്ടകാലം തീരുന്നില്ല; ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; എഡിജിപി എംആര്‍ അജിത് കുമാറിന് നല്ലകാലം വരുമോ?
പിവി അന്‍വര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം; എഡിജിപി എംആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ചു വരുത്തി ഒപ്പിട്ട് മുഖ്യമന്ത്രി; പിണറായി നല്‍കുന്നത് എംആര്‍ ഇപ്പോഴും തന്റെ അതിവിശ്വസ്തനെന്ന സന്ദേശം; അജിത് കുമാറിനെ തൃശൂര്‍ പൂരത്തില്‍ കുരുക്കാന്‍ ശ്രമിച്ചാലും അനുവദിക്കില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി; ഡിജിപിയാകുമ്പോള്‍ അജിത്തിന് വിജിലന്‍സ് നല്‍കുമോ?
മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവും റാം മാധവിനെ കണ്ടു; പിന്നെ ഉണ്ടായിരുന്നത് ക്രെഡിറ്റ് സൊസൈറ്റിക്കാരനായ കണ്ണൂരിലെ പ്രമുഖന്‍; എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുമ്പോള്‍
2023ല്‍ നടന്ന കൂടിക്കാഴ്ചയില്‍ എങ്ങനെ 2024ലെ പൂരം കലക്കാനുള്ള ചര്‍ച്ച നടക്കും? എന്ത് മണ്ടത്തരമാണ് സതീശന്‍ പറയുന്നത്; സതീശനു തലയ്ക്ക് ഓളമാണെന്ന് കെ സുരേന്ദ്രന്‍
നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത ചാലക ശക്തി; തിരുവഞ്ചൂരിന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജന്‍; എഡിജിപിയെ കാറില്‍ ഹൊസബാളെയുടെ അടുത്തെത്തിച്ചത് ഈ സഹപാഠി; ആര്‍ എസ് എസ് പ്രചാരകന്‍ ജയകുമാറിന്റെ കഥ
ആര്‍എസ് എസ് നേതാവിനെ എഡിജിപി കണ്ടോ ഇല്ലയോ എന്നത് സി.പി.എമ്മിനെ ബാധിക്കുന്ന കാര്യമല്ല; അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്ന ഗോവിന്ദന്റെ ചോദ്യം എല്ലാം അറിഞ്ഞു തന്നെ; അജിത് കുമാറിനെതിരെ നടപടി വരുമോ?
എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം; സര്‍ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി