You Searched For "എയർ ഇന്ത്യ"

യു.എ.ഇയിലേക്ക് പുറപ്പെടുന്നവർ ആറു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ എയർ ഇന്ത്യ എക്സ്‌പ്രസ് നിർദ്ദേശം; റാസൽഖൈമയിൽ എത്തുന്ന ഇന്ത്യക്കാർക്ക് 10 ദിവസം ക്വാറന്റെയ്ൻ
ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള വിമാന സർവ്വീസുകൾ ഇരട്ടിയാക്കി എയർ ഇന്ത്യ; കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും കൂടുതൽ വിമാനങ്ങൾ; നിരക്കിലും നാടകീയ ഇടിവ്
യുദ്ധം അവസാനിച്ചതായി താലിബാന്റെ പ്രഖ്യാപനം; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ വിമാനം ഉടൻ പുറപ്പെടും;വ്യോമസേന വിമാനങ്ങളും തയ്യാർ;ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായും സൂചന; അതീവ ജാഗ്രതയോടെ ഇന്ത്യ
കുവൈത്തിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്ന് പ്രചാരണം; പ്രചാരണം തള്ളി അധികൃതർ ; വ്യാജപ്രചാരണങ്ങളിൽ യാത്രക്കാർ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
ആറാം വർഷവും ഏറ്റവും മികച്ച എയർലൈൻ ആയത് ഖത്തർ എയർവേയ്‌സ്; സിംഗപ്പൂർ രണ്ടാമതെത്തിയപ്പോൾ എമിരേറ്റ്സിനു നാലാം സ്ഥാനം; എത്യോപ്യൻ എയർലൈൻസ് വരെ ഇടംപിടിച്ച ആദ്യ 60 കമ്പനികളുടെ ലിസ്റ്റിൽ എയർ ഇന്ത്യയില്ല
എയർ ഇന്ത്യയെ ടാറ്റ സൺസ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്; വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ; ടെണ്ടർ അമിത് ഷാ അദ്ധ്യക്ഷനായുള്ള മന്ത്രിതല സമിതിയുടെ പരിഗണനയിൽ; തീരുമാനം എടുത്തശേഷം അറിയിക്കുമെന്ന് ഡിഐപിഎഎം
ലണ്ടനിൽ നിന്നും കൊച്ചിക്കു പോയ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം; ജർമനിയിൽ അടിയന്തിര ലാൻഡിങ്; കൈത്താങ്ങായത് മലയാളി ഡോക്റ്റർമാരും നേഴ്‌സുമാരും; അമ്മയും കുഞ്ഞും ഒരു മാസം ജർമനിയിൽ കഴിയേണ്ടി വരും; നല്ല സൂചനയെന്നു എയർ ഇന്ത്യയുടെ അകത്തള വർത്തമാനം
ഔദ്യോഗികം; എയർ ഇന്ത്യ ടാറ്റ സൺസ് സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്;  പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ; എയർ ഇന്ത്യ സ്വന്തം വീട്ടിലേക്ക് എത്തുന്നത് നീണ്ട 67 വർഷത്തിന് ശേഷം; 60000 കോടിയുടെ നഷ്ടത്തിലോടുന്ന ദേശീയ എയർലൈൻസിന് ഇനി ശാപമോക്ഷം
വിമാനത്തിൽ പ്രസവിച്ച മലയാളി യുവതിയും കുഞ്ഞും പരിപൂർണ ആരോഗ്യത്തിൽ; ഭാഗ്യം വീണ്ടും കൂടെയെത്തി; പരിചരണത്തിന് ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സിമിയുടെ ഉറ്റ സുഹൃത്തും; കുഞ്ഞ് ഒരു മാസം ആശുപത്രി കരുതലിൽ; കേരളത്തിൽ നിന്നും തെറ്റായ വാർത്തയും
2.8 കോടിക്ക് വിറ്റ എയർ ഇന്ത്യയെ തിരികെ എത്തിച്ചത് 18,000 കോടി നൽകി; ഇനി അടിമുടി പൊളിച്ചഴുതി പ്രൊഫഷണലിസം കൊണ്ടുവരും; എയർ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനും ആലോചന; മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാൻ ടിസിഎസിന്റെ സഹായം തേടും; സ്വയംവിരമിക്കൽ പദ്ധതിയും കൊണ്ടുവരും
വിമാനത്തിന്റെ അലങ്കാരം മുതൽ എയർഹോസ്റ്റസുമാരുടെ സാരി വരെ; ചെറിയ കാര്യങ്ങളിൽ പോലും എന്തൊരു സൂക്ഷ്മത; ഡിയർ ജെ, വിഷമം തോന്നുന്നു; എയർ ഇന്ത്യ ടാറ്റ തിരിച്ചുപിടിച്ചപ്പോൾ, ഇന്ദിര ഗാന്ധി ജെ ആർ ഡി ടാറ്റയ്ക്ക് അയച്ച കത്ത് വൈറലാകുന്നു