You Searched For "എയർ ഇന്ത്യ"

എയർ ഇന്ത്യ സ്വകാര്യവൽക്കരണം: നിലപാടിൽ മാറ്റം വരുത്തി കേന്ദ്രം;  ജീവനക്കാർക്കുള്ള തൊഴിൽ സുരക്ഷ ഒരു വർഷം മാത്രം;  ഇനി സ്വകാര്യവൽക്കരിക്കുന്ന കമ്പനികളിലും സ്വീകരിക്കുക സമാന നിലപാടെന്നും റിപ്പോർട്ട്
യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സർവീസില്ലെന്ന് എയർ ഇന്ത്യ; നടപടി യുഎഇ സർക്കാറിന്റെ യാത്രാ നിയന്ത്രണങ്ങൾ കാരണം; കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കും
കടം പെരുകുമ്പോഴും പ്രത്യേക വിഭാഗങ്ങൾക്കുള്ള സൗജന്യ യാത്ര മുടക്കാതെ എയർ ഇന്ത്യ; സൗജന്യ യാത്ര നൽകുന്നത് മൂന്നു വിഭാഗങ്ങൾക്ക്; സൗജ്യന യാത്രക്കാരെ വെളിപ്പെടുത്തി ഇന്ത്യ ടുഡേയ്ക്ക് എയർ ഇന്ത്യയുടെ മറുപടി
18 മുതൽ ലണ്ടനിലെക്ക് കൊച്ചിയിൽ നിന്നും നേരിട്ട് വിമാനങ്ങൾ; ടിക്കറ്റെടുക്കാൻ നീണ്ട ക്യു; കൊച്ചി-ലണ്ടൻ എയർ ഇന്ത്യ നിരക്ക് ഒരു ലക്ഷം രൂപ കടന്നു; എന്നിട്ടും ടിക്കറ്റ് കിട്ടാതെ നാട്ടിൽ കുടുങ്ങിയവർ
യു.എ.ഇയിലേക്ക് പുറപ്പെടുന്നവർ ആറു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ എയർ ഇന്ത്യ എക്സ്‌പ്രസ് നിർദ്ദേശം; റാസൽഖൈമയിൽ എത്തുന്ന ഇന്ത്യക്കാർക്ക് 10 ദിവസം ക്വാറന്റെയ്ൻ
ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള വിമാന സർവ്വീസുകൾ ഇരട്ടിയാക്കി എയർ ഇന്ത്യ; കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും കൂടുതൽ വിമാനങ്ങൾ; നിരക്കിലും നാടകീയ ഇടിവ്
യുദ്ധം അവസാനിച്ചതായി താലിബാന്റെ പ്രഖ്യാപനം; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ വിമാനം ഉടൻ പുറപ്പെടും;വ്യോമസേന വിമാനങ്ങളും തയ്യാർ;ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായും സൂചന; അതീവ ജാഗ്രതയോടെ ഇന്ത്യ
കുവൈത്തിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്ന് പ്രചാരണം; പ്രചാരണം തള്ളി അധികൃതർ ; വ്യാജപ്രചാരണങ്ങളിൽ യാത്രക്കാർ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
ആറാം വർഷവും ഏറ്റവും മികച്ച എയർലൈൻ ആയത് ഖത്തർ എയർവേയ്‌സ്; സിംഗപ്പൂർ രണ്ടാമതെത്തിയപ്പോൾ എമിരേറ്റ്സിനു നാലാം സ്ഥാനം; എത്യോപ്യൻ എയർലൈൻസ് വരെ ഇടംപിടിച്ച ആദ്യ 60 കമ്പനികളുടെ ലിസ്റ്റിൽ എയർ ഇന്ത്യയില്ല