You Searched For "എയർ ഇന്ത്യ"

40,000 അടി ഉയരത്തിൽ പറക്കുമ്പോൾ തങ്ങളെ പാതാളത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പോലെ തോന്നൽ; ലൈറ്റുകൾ അസാധാരണമായ രീതിയിൽ മിന്നി മറയും; താനേ ഓഫാവുന്ന ഫ്യൂവൽ സ്വിച്ചുകൾ; ലണ്ടനിൽ നിന്ന് ടേക്ക് ഓഫ് ചെയ്താൽ ഡൽഹിയിൽ എത്തുന്നതുവരെ യാത്രക്കാർക്ക് മനസമാധാന കേട്; ആ ദുരിതം അവസാനിപ്പിക്കാനൊരുങ്ങി ബോയിംഗ്; ഇനിയെങ്കിലും എയർ ഇന്ത്യ സേഫ് ആകുമോ?
ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കാനൊരുങ്ങി എയർ ഇന്ത്യ വിമാനം; ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇന്ധന സ്വിച്ചിലെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഒഴിവായത് വൻ ദുരന്തം; അഹമ്മദാബാദിൽ 260 പേരുടെ ജീവനെടുത്ത അപകടത്തിലും വില്ലനായത് ഇതേ തകരാർ; ഡ്രീംലൈനറിന്റെ സർവീസ് റദ്ദാക്കി
ദുബായ് എയർപോർട്ടിലെ പാർക്കിംഗ് ബേയിൽ ചിറക് വിരിച്ച് നിൽക്കുന്ന ആ വിമാനം കാണുമ്പോൾ തന്നെ നാട്ടിലെത്തിയ ഫീൽ; ആരോടും..പരിഭവമില്ലാതെ യാത്രക്കാരുമായി വാനോളം പറന്ന അഭിമാനം; കേരളത്തിലേക്കുള്ള ഏക സർവീസും അവസാനിപ്പിക്കാൻ എയർ ഇന്ത്യ; പകരം നൽകുന്നത് മറ്റൊന്നിനെ
മരുഭൂമി പ്രദേശത്ത് നിന്ന് ഓരോ മണിക്കൂറുകൾ ഇടവിട്ട് 40,000 അടിയിൽ കുതിച്ചുപൊങ്ങുന്ന വിമാനങ്ങൾ; തങ്ങളുടെ ആകാശ അതിർത്തി കഴിഞ്ഞാൽ പിന്നെ എയർ ഇന്ത്യയും സൗദിയ എയർലൈൻസും മുഖം തിരിക്കും; ആ ആവലാതിക്ക് ഇതാ..സന്തോഷവാർത്ത; കോഡ്ഷെയർ കരാറിൽ ഒപ്പുവച്ച് വിമാന കമ്പനികൾ; വലിയ ആശ്വാസത്തിൽ യാത്രക്കാർ
എയർപോർട്ടുകളിലെത്തിയ യാത്രക്കാരുടെ മുഖത്ത് നിരാശ; ചിലർ ആകെ മുഷിഞ്ഞ് വലഞ്ഞ അവസ്ഥയിൽ; ടാക്സിവേയിൽ അനാഥമായി കിടന്ന വിമാനങ്ങളെ കണ്ട് ഞെട്ടൽ; പറക്കാൻ പറ്റാതെ ചിറകറ്റത് ഇൻഡിഗോ അടക്കം എയർബസുകൾ; നിമിഷ നേരം കൊണ്ട് റദ്ദാക്കിയത് നൂറ്റമ്പതോളം സർവീസുകൾ; കാരണം പൈലറ്റുമാരുടെ വാശിയോ?; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
മറാത്തിയിൽ സംസാരിക്കാൻ താൽപര്യമില്ല, മോശമായി പെരുമാറരുതെന്ന് യുവാവ്; മുംബൈയിൽ ഇറങ്ങൂ എന്താണ് മോശം പെരുമാറ്റമെന്ന് കാണിച്ചു തരാമെന്ന് എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ഭീഷണി
ഡൽഹിയിൽ നിന്ന് ഇൻഡോർ നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; ലാൻഡിംഗ് ഗിയർ അപ്പ് ചെയ്ത് 40,000 അടി ഉയർന്ന് ഭീമൻ; ഇടയ്ക്ക് പൈലറ്റിന് തോന്നിയ സംശയം; പൊടുന്നന്നെ കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; അലറിവിളിച്ച് യാത്രക്കാർ; ആകാശത്ത് വിമാനം വട്ടം കറങ്ങിയ നിമിഷം; വീണ്ടും പേടിപ്പിച്ച് എയർ ഇന്ത്യ
റിയാദില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി പറന്ന എയർ ഇന്ത്യ വിമാനം; 40,000 അടി ഉയരത്തിൽ സഞ്ചരിച്ച് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതും പണി കിട്ടി; പൈലറ്റിന് ടേൺ എറൗണ്ട് കമാൻഡ്; അവസാന നിമിഷം യാത്രക്കാർ സഞ്ചരിച്ചത് റോഡ് മാർഗം; സോറി പറഞ്ഞ് ക്യാബിൻ ക്രൂ