You Searched For "എയർ ഇന്ത്യ"

വിമാനത്തിന്റെ അലങ്കാരം മുതൽ എയർഹോസ്റ്റസുമാരുടെ സാരി വരെ; ചെറിയ കാര്യങ്ങളിൽ പോലും എന്തൊരു സൂക്ഷ്മത; ഡിയർ ജെ, വിഷമം തോന്നുന്നു; എയർ ഇന്ത്യ ടാറ്റ തിരിച്ചുപിടിച്ചപ്പോൾ, ഇന്ദിര ഗാന്ധി ജെ ആർ ഡി ടാറ്റയ്ക്ക് അയച്ച കത്ത് വൈറലാകുന്നു
മല്യയെ പാപ്പരാക്കിയ കിങ് ഫിഷർ; ഗോയലിനെ വീഴ്‌ത്തിയ ജെറ്റ് എയർവേയ്‌സും; ബിസിനസ് ഭീമന്മാർക്ക് അടിതെറ്റിയ വ്യോമയാന മേഖലയിൽ ചിറക് വിരിക്കാൻ ടാറ്റ; എയർ ഇന്ത്യ തിരിച്ചു പിടിക്കാൻ കരുത്തേകിയത് ജെആർഡി ടാറ്റയുടെ ജീവിതം
സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി എയർ ഇന്ത്യയിൽ സൗജന്യ യാത്രയില്ല; ഇഷ്ടമുള്ള ഏത് എയർലൈനിലും കുറഞ്ഞ നിരക്ക് നോക്കി യാത്ര ചെയ്യാനും അനുമതി; സൗജന്യ യാത്രാനുകൂല്യം കേന്ദ്രസർക്കാർ നിർത്തലാക്കി; ടാറ്റ സൺസിന് കമ്പനിയെ കൈമാറുന്നത് ഡിസംബറിൽ
നോക്കി നിൽക്കെ ടിക്കറ്റുകൾ റദ്ദാക്കി വിമാനക്കമ്പനികൾ യാത്രക്കാരെ കുരങ്ങു കളിപ്പിക്കുന്നു; യുകെ മലയാളികളുടെ ക്രിസ്മസ് യാത്രകൾ പ്രതിസന്ധിയിൽ; ഹോട് സെയിൽ കാരണമായി പറയുന്നത് എയർ ബബിൾ; ഏക വിശ്വസനീയ വിമാനക്കമ്പനിയായി എയർ ഇന്ത്യ
എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞു പിറന്ന സംഭവം; രക്ഷാ ദൗത്യത്തിനു പുതിയ അവകാശികൾ; ആരോഗ്യ പ്രവർത്തകർക്ക് മൊത്തം അപമാനമെന്ന് യഥാർത്ഥ രക്ഷകർ; എൻഎച്ച്എസ് ട്രസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചു പുരസ്‌കാരം സ്വന്തമാക്കാനുള്ള നീക്കമെന്നും ആക്ഷേപം; വിവാദം ഒന്നുമറിയാതെ കുഞ്ഞും മാതാപിതാക്കളും
എയർ ബബിളിൽ തുടങ്ങിയ ലണ്ടൻ കൊച്ചി വിമാനം ലാഭകരമാണെന്ന് തിരിച്ചറിഞ്ഞ് എയർ ഇന്ത്യ; ലണ്ടനിൽ നിന്നും നേരിട്ട് കൊച്ചിക്കുള്ള വിമാനം തുടരും; ഈ 27 മുതൽ എല്ലാ വിമാനങ്ങളും പതിവുപോലെ
വിദേശത്തു നിന്നും ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലെത്തി മറ്റൊരു കണക്ടിങ് ഫ്ളൈറ്റ് പിടിക്കണമെങ്കിലും യാത്രക്കാർ അവരുടെ ലഗേജുകൾ വീണ്ടും ചെക്ക് ഇൻ ചെയ്യണമെന്ന് എയർ ഇന്ത്യ; എമിരേറ്റ്‌സും ഹീത്രൂ വിമാനത്താവളവും തമ്മിലെ തർക്കം തീർന്നു
ഒടുവിൽ ഹീത്രൂ അധികൃതരുടെ തലയ്ക്ക് വച്ച് എയർ ഇന്ത്യ കൈകഴുകുന്നു; കൊച്ചി വിമാനം നഷ്ടമായത് ഹീത്രൂവിൽ സ്ലോട്ട് ഇല്ലാത്തതു കൊണ്ടെന്ന്; പക്ഷെ ആദ്യം കത്തിവച്ചതുകൊച്ചിക്കെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല; പകരം ഗാട്വിക്കിലേക്ക് പറക്കാനുള്ള ആലോചന; എയർ ഇന്ത്യയെ ഓടിച്ചതിൽ ഹീത്രൂ എയർപോർട്ടിൽ നിക്ഷേപമുള്ള ഖത്തർ അടക്കമുള്ള എയർലൈനുകളുടെ ഗൂഢാലോചനയോ?