You Searched For "എരുമേലി"

വാഹന പാര്‍ക്കിങിന് 1200 രൂപ; ഒപ്പം ഡ്രൈവര്‍ക്ക് തല്ലുംച സ്പെഷ്യല്‍ പാക്കേജ് അല്ല തീവെട്ടിക്കൊള്ള; ഹൈക്കോടതി വിധിയ്ക്കും പുല്ലുവില, പരിശോധിക്കാന്‍ മജിസ്ട്രേറ്റ് നേരിട്ട്, ചൂഷണത്തിന് കേസെടുക്കില്ല ചോദ്യം ചെയ്താല്‍ അകത്താകും; എരുമേലിയില്‍ ശബരിമല ഭക്തര്‍ വലയുമ്പോള്‍
വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ വീട് ജപ്തി; യൂണിഫോം പോലും മാറ്റാതെ കുട്ടികള്‍ പടിയിറങ്ങി; അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഞ്ചംഗ കുടുംബം; തിരിച്ചടവ് മുടങ്ങിയത് കോവിഡ് കാലത്ത്; രണ്ടരലക്ഷം രൂപയുടെ വായ്പയുടെ പേരില്‍ പട്ടിക ജാതി കുടുംബത്തെ കുടിയിറക്കി മഹീന്ദ്ര ഫിനാന്‍സ്
എരുമേലിയില്‍ തീര്‍ത്ഥാടക തിരക്കിനിടയില്‍ മോഷണം നടന്നത് രണ്ട് തവണ; ഒരുസംഘത്തിന്റെ ബാഗ് കവര്‍ന്ന് 65,000 രൂപ വരെ  നഷ്ട  പ്പെട്ടതായി സൂചന; വലിയമ്പല നടപന്തലിലും കുളിക്കടവിലുമായി മോഷണം നടന്നിട്ടും മറച്ച് വച്ച് പോലീസ്; രഹസ്യാന്വേഷണമെന്ന് ന്യായീകരണം
ഒരു ക്ഷേത്രത്തിലും തീര്‍ഥാടകര്‍ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണം; എരുമേലിയില്‍ കുറി തൊടുന്നതിനു പണപ്പിരിവ് നടത്തുന്നതില്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി