KERALAMപ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടർ മരിച്ചു; അന്ത്യം ശ്വാസതടസ്സത്തെ തുടർന്ന്; അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ്മറുനാടന് മലയാളി19 March 2021 4:17 PM IST
SPECIAL REPORTപാറമണലുമായി അമിതവേഗതയിൽ പാഞ്ഞ ടിപ്പർ നാട്ടുകാർ തടഞ്ഞു; തടഞ്ഞവരെ കവർച്ച കേസെടുത്ത് അകത്താക്കി പൊലീസ്; സ്റ്റേഷനിൽ പരാതിയുമായി ചെന്നവരോട് ജോണിയുടെ വണ്ടി തടയാൻ നീയൊക്കെ ആയോടാ എന്ന് ആക്രോശം; മണ്ണ് ലോബിക്കായി വഴി വിട്ട് പ്രവർത്തിച്ച കോയിപ്രം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതശ്രീലാല് വാസുദേവന്5 May 2021 10:41 AM IST
SPECIAL REPORTസാധാരണക്കാരോട് എന്തുമാവാം; ഇടതുപ്രവർത്തകനെ തൊട്ടാൽ ഏമാൻ വിവരമറിയും; മാസ്ക് ശരിക്കും ധരിച്ചില്ലെന്ന് പറഞ്ഞ് എൽഡിഎഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിൽ എടുത്ത എസ്ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ; കൊണ്ടോട്ടി എസ്ഐക്ക് ക്രൈംബ്രാഞ്ചിലേക്ക് മാറ്റംജംഷാദ് മലപ്പുറം25 May 2021 10:19 PM IST
JUDICIALപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ചു കടന്നുപിടിച്ചു പീഡിപ്പിച്ചു; പ്രതിയായ ഗ്രേഡ് എഎസ്ഐക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി പോക്സോ കോടതി; മകനുമായുള്ള അടുപ്പം വിലക്കാൻ ചെന്നതിലുള്ള വ്യാജപരാതിയെന്ന വാദവും തള്ളി കോടതിആർ പീയൂഷ്2 July 2021 1:24 PM IST
KERALAMമാസ്ക് ധരിക്കാതെയുള്ള യാത്ര ചോദ്യം ചെയ്തു; പിഴയടക്കാൻ പറഞ്ഞ എസ്ഐക്ക് സ്ഥലം മാറ്റംസ്വന്തം ലേഖകൻ4 July 2021 8:42 AM IST
Marketing Featureസ്റ്റേഷനിൽ എത്തിയത് പൊലീസ് വിളിപ്പിച്ചത് പ്രകാരം; സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ മർദ്ദിച്ചെന്ന് ആരോപിച്ച് യുവാവ്; മുതുകിന് ഇടിയേറ്റതിനാൽ നട്ടെല്ലിന് വേദനയെന്നും പരാതി; പ്രശ്നം പറഞ്ഞു തീർക്കുക മാത്രമാണുണ്ടായതെന്ന് പെരുമ്പാവൂർ പൊലീസുംപ്രകാശ് ചന്ദ്രശേഖര്23 Aug 2021 9:25 PM IST
KERALAMഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; എസ്ഐയ്ക്ക് സസ്പെൻഷൻ; നടപടി കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജിത്ത് കുമാറിനെതിരെമറുനാടന് മലയാളി8 Sept 2021 5:08 PM IST
SPECIAL REPORTപരിസ്ഥിതി പ്രവർത്തകൻ 112 ലേക്ക് വിളിച്ച് പറഞ്ഞത് അനധികൃത പാറഖനനത്തിൽ പരാതി; ലോക്കൽ പൊലീസ് വന്ന് മടങ്ങിയത് ഖനനം ഇല്ലെന്ന റിപ്പോർട്ടുമായി; പിന്നാലെ പരാതിക്കാരന് ക്വാറി ഉടമയുടെ വധഭീഷണി; ചിറ്റാറിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻശ്രീലാല് വാസുദേവന്16 Sept 2021 8:27 PM IST
KERALAMകഞ്ചാവ് കേസിലെ പ്രതിക്ക് സഹായം: എസ്ഐക്കെതിരേ നടപടിക്ക് ശിപാർശമറുനാടന് ഡെസ്ക്1 Oct 2021 10:47 PM IST
Marketing Featureട്രെയിനിടിച്ചു മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റി; ബന്ധുക്കൾക്ക് നൽകാതെ ഔദ്യോഗിക സിം കാർഡ് ഇട്ട് ഉപയോഗിച്ചു; ചാത്തന്നൂർ എസ്ഐ ജ്യോതി സുധാകറിന് സസ്പെൻഷൻ; കള്ളത്തരം പൊളിഞ്ഞത് യുവാവിന്റെ ഫോൺകോൾ സംബന്ധിച്ച അന്വേഷണം നടത്തിയതോടെമറുനാടന് മലയാളി9 Oct 2021 11:16 AM IST
KERALAMപൊലീസുകാരനെ തിരുവനന്തപുരത്തേക്ക് പറഞ്ഞയച്ച ശേഷം വീട്ടിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ്ഐക്ക് സസ്പെൻഷൻസ്വന്തം ലേഖകൻ29 Oct 2021 6:04 AM IST
KERALAMവീട്ടമ്മയെ കയറിപിടിച്ചെന്ന പരാതി; തൊടുപുഴയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അറസ്റ്റിൽമറുനാടന് മലയാളി11 Nov 2021 2:09 PM IST