You Searched For "എ കെ ബാലന്‍"

എഫ് എം അഥവാ ഫിനാന്‍സ് മിനിസ്റ്റര്‍ എന്ന കലാപത്തിന് ഫണ്ട് ചെയ്ത നേതാവ് ആരാണ്? പ്രദേശത്തെ 40-ഓളം ബാങ്കുകളിലേക്ക് വന്ന 600 കോടി എന്തിനായിരുന്നു? 50കളില്‍ മുതല്‍ ഇടക്കിടെ ഇവിടെ ചോര ഒഴുകുന്നത് എന്തുകൊണ്ട്? ഗൂഢാലോചകര്‍ ആര്? ഇന്നും പ്രഹേളികയായി മാറാട് കൂട്ടക്കൊല!
എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമോ? വിവാദ ജമാഅത്തെ ഇസ്ലാമി പ്രസ്താവന അസംബന്ധമെന്ന് വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ തുറന്നടിക്കുമ്പോള്‍ മുന്‍കാല അനുഭവവെളിച്ചത്തിലെന്ന് ന്യായീകരിച്ച് പിണറായി വിജയന്‍; ബാലന്റേത് അബദ്ധ പ്രസ്താവനയോ, മന:പൂര്‍വം തുറന്നുവിട്ടതോ? സിപിഎമ്മില്‍ രൂക്ഷമായ ഭിന്നത
എ കെ ബാലന്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍;  മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകള്‍ എന്താണ്?  ആര്‍എസ്എസ് എതിര്‍പ്പ് ഭയന്ന് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശന വേളയില്‍ കൂടെക്കൂട്ടിയില്ല; വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി; യുഡിഎഫ് വര്‍ഗ്ഗീയതക്ക് കീഴ്‌പ്പെടുന്നു എന്ന് ആവര്‍ത്തിക്കല്‍
ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ചു എ കെ ബാലന്‍ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി; ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മറാട് കലാപത്തെ സിപിഎം ഉപയോഗിക്കുന്നത് അപകടകരം; എ.കെ ബാലന്‍ അഭിനവ ഗീബല്‍സ് ആകരുതെന്ന് പി. മുജീബുറഹ്‌മാന്‍; തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന് വടി നല്‍കി ബാലന്റെ പ്രസ്താവന
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോള്‍ പല മാറാടുകളും ഉണ്ടാകും;  എ കെ ബാലന്റെ പരാമര്‍ശം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിര്‍ത്താനുള്ള സിപിഎം ശ്രമമെന്ന് സംഘടന
എരിവും പുളിയുമുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ള എന്റെ അതിരുകടന്ന പ്രയോഗത്തിന് കയ്യടിയും വിമര്‍ശനവും കിട്ടിയിട്ടുണ്ട്; കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി; പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ്, മാറ്റമില്ല: എസ്എഫ്‌ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് എ കെ ബാലന്‍
ഗണേഷ് കുമാര്‍ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല; കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും; സമരം നടത്തുന്ന ദിവസം ശമ്പളം വേണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല; ഗതാഗത മന്ത്രിക്കെതിരെ ആഞ്ഞടിച്ച് എ.കെ ബാലന്‍
കെ സുധാകരനെ ഒരിക്കല്‍ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്; സുധാകരനെ ഒരിക്കല്‍ ഇടപെട്ട് ഞാന്‍ രക്ഷിച്ചത്; കടലിലേക്ക് ചാടിയ വിദ്യാര്‍ഥികളെ പിണറായി ഇറങ്ങി രക്ഷപ്പെടുത്തിയത്; മധുര പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എ കെ ബാലന്‍; ഒപ്പം കുടിയിറക്കലുകളുടെ വേദനകളും
മാസപ്പടി കേസില്‍ പാര്‍ട്ടിക്ക് ഒരുപ്രശ്‌നവുമില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍; പിണറായിയെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് എം എ ബേബി; ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്ന് എ കെ ബാലന്‍; രാജി ആവശ്യം അപക്വമെന്നും സിപിഎം നേതാക്കള്‍
ഉറപ്പിച്ച് ഞാന്‍ പറയുന്നു; അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല; ബി.ജെ.പി നേതാക്കള്‍ എ പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രതികരണവുമായി എ കെ ബാലന്‍
സമൂഹത്തിന്റെ മുന്നില്‍ എന്ത് പറയാന്‍ പാടില്ല എന്നും കമ്യൂണിസ്റ്റുകാരന്‍ പഠിക്കണം; എല്ലാവരെയും സംസ്ഥാനകമ്മിറ്റിയില്‍ എടുക്കാന്‍ കഴിയില്ല; കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങില്ലെന്നും എ പത്മകുമാറിന് മറുപടിയുമായി എ.കെ ബാലന്‍