You Searched For "ഏകദിന പരമ്പര"

മൂന്ന് ഫോര്‍മാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍; ഏകദിന പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് വിമർശനം; കുല്‍ദീപ് യാദവിന് പിന്തുണയുമായി യുസ്‌വേന്ദ്ര ചാഹൽ
പരിക്കേറ്റിട്ടും അവനെ ബാറ്റിംഗിന് അയച്ചു; ടീം മാനേജ്‌മെന്റിന്റെ സമീപനം അന്യായം; ഗില്ലിന് ലഭിച്ച സംരക്ഷണം വാഷിംഗ്ടൺ സുന്ദറിന് ലഭിച്ചില്ല; വിമർശനവുമായി മുൻ താരം
ഇന്ത്യക്കായി ബാറ്റ് ചെയ്ത അവസാന ഏകദിനത്തിൽ സെഞ്ചുറി; വിജയ് ഹാസാരെയിലും മിന്നും ഫോമിൽ; എന്നിട്ടും ഗെയ്‌ക്‌വാദിനെ പരിഗണിച്ചില്ല; സുന്ദറിന് പകരക്കാരനായി ടീമിലെടുത്തത് ഗംഭീറിന്‍റെ ഇഷ്ടക്കാരനെ; വ്യാപക വിമര്‍ശനം
സെഞ്ചുറിക്ക് 7 റൺസ് അകലെ വീണ് കോലി; അർധ സെഞ്ചുറിയുമായി ശുഭ്മാൻ ​ഗിൽ; അവസരങ്ങള്‍ നഷ്ടപ്പെടുത്തി കിവി ഫീല്‍ഡര്‍മാര്‍; ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം
കളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് അവനെ ടീമിലെടുക്കുന്നത്; ഒരു കാരണവുമില്ലാതെ അവനെ ഒഴിവാക്കുന്നു; പ്ലേയിങ് ഇലവനിൽ ആ താരത്തെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ഇർഫാന്‍ പത്താന്‍