Politicsഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടാം പ്രീപോൾ സർവേയും; എൽഡിഎഫ് നേടുക 82 മുതൽ 91 സീറ്റുകൾ വരെ; യുഡിഎഫ് പരമാവധി നേടുക 54 സീറ്റുകൾ വരെ; മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ ബിജെപിക്കും വിജയസാധ്യത; യുഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുക മധ്യകേരളത്തിൽ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ പിണറായിക്ക് തന്നെമറുനാടന് മലയാളി29 March 2021 10:25 PM IST
SPECIAL REPORTവിനു വി ജോണ് സിപിഎമ്മുകാരെ ചർച്ചക്ക് വിളിച്ചു മതിയായ സമയം നൽകാതെ ആക്രമിക്കുന്നു; നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ചാനൽ ബഹിഷ്‌കരിച്ചത്; എ.കെ.ജി സെന്ററിൽ വന്ന് തെറ്റുപറ്റി എം.ജി രാധാകൃഷ്ണൻ പറഞ്ഞിട്ടാണ് വീണ്ടും ചർച്ചയിൽ പങ്കെടുക്കാൻ എത്തിയത്; ഏഷ്യാനെറ്റ് ന്യൂസിനെതിരെ എം വി ജയരാജൻമറുനാടന് മലയാളി15 April 2021 1:59 PM IST
ELECTIONSവടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്കെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ; അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 ഇടങ്ങളിലും എൽഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ; കോഴിക്കോടും കണ്ണൂരും വയനാടും അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ് വി എംആർ സർവേ; മഞ്ചേശ്വരം ബിജെപിക്ക് ഒപ്പമെന്നും മനോരമന്യൂസ് ഡെസ്ക്29 April 2021 10:52 PM IST
SPECIAL REPORTബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ ഓഫീസിലേക്ക് വരുന്നുണ്ട്; കോവിഡ് റിപ്പോർട്ടിംഗിനിടെ നിയന്ത്രണം വിട്ട് പ്രതികരിച്ചു; ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല; മാപ്പു പറഞ്ഞ് മാതൃക കാട്ടി ഏഷ്യാനെറ്റ് ന്യൂസിലെ പിആർ പ്രവീണമറുനാടന് മലയാളി7 May 2021 12:29 PM IST
KERALAMഏഷ്യാനെറ്റ് വനിതാ റിപ്പോർട്ടർക്കെതിരെ നടക്കുന്ന സംഘ്പരിവാർ സൈബർ ആക്രമണത്തിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം; വെൽഫെയർ പാർട്ടിസ്വന്തം ലേഖകൻ8 May 2021 3:05 PM IST
SPECIAL REPORT'അങ്ങനെ ഞാനും കോവിഡ് പോസിറ്റീവ്' ആണ് എന്ന് പി.ആർ.പ്രവീണയുടെ പോസ്റ്റ്; കമന്റുകൾ പരിമിതം ആക്കിയതോടെ സ്‌മൈലികൾ വഴി രോഗം ആഘോഷിച്ച് സൈബർ അക്രമികൾ; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് നേരെ അതിക്രൂരമായ ആക്രമണംമറുനാടന് മലയാളി8 May 2021 11:10 PM IST
Politicsഏഷ്യാനെറ്റ് ന്യൂസുമായി നിസ്സഹകരിക്കാൻ ബിജെപി സംസ്ഥാനഘടകം തീരുമാനിച്ചതോടെ ചാനലിനെ വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കി കേന്ദ്രമന്ത്രി വി.മുരളീധരൻ; 'കേന്ദ്ര മന്ത്രിയാണെങ്കിലും ഞാൻ ബിജെപി നേതാവ്; പാർട്ടി തീരുമാനം പാലിക്കുന്നു...കേന്ദ്രമന്ത്രി എന്നത് പൊതുപദവി എന്നും വിശദീകരിച്ച് മുരളീധരൻമറുനാടന് മലയാളി12 May 2021 5:21 PM IST
SPECIAL REPORT'മൃതദേഹങ്ങൾ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും'; യോഗി സർക്കാരിനെതിരെ വ്യാജവാർത്ത നൽകിയത് 2015ലെ ചിത്രം ഉപയോഗിച്ച്; ചൂണ്ടിക്കാട്ടിയിട്ടും പിൻവലിക്കാൻ തയാറായില്ല; ഏഷ്യാനെറ്റ് ന്യൂസിനെതിരെ യുപി സർക്കാർ നിയമനടപടികളിലേക്ക്; വീണ്ടും മാപ്പ് പറഞ്ഞ് ചാനൽന്യൂസ് ഡെസ്ക്17 May 2021 10:52 PM IST
Uncategorizedഏഷ്യാനെറ്റ് ന്യൂസിൽ നിന്നും എംജി രാധാകൃഷ്ണൻ രാജിവച്ചു; എഡിറ്റർ സ്ഥാനം ഒഴിയുന്ന കമ്യൂണിസ്റ്റ് സൈന്താദ്ധികനായ പി ഗോവിന്ദപിള്ളയുടെ മകനും മന്ത്രി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനുമായ മുതിർന്ന മാധ്യമ പ്രവർത്തകൻ; സിന്ധു സൂര്യകുമാർ എക്‌സിക്യൂട്ടീവ് എഡിറ്റർ; ഏഷ്യാനെറ്റ് ന്യൂസിനെ നയിക്കാൻ മനോജ് കെ ദാസ് എത്തും; രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായതിന് പിന്നാലെ ചാനലിൽ അടിമുടി മാറ്റങ്ങൾമറുനാടന് മലയാളി15 July 2021 9:37 AM IST
Uncategorizedഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്റർ എത്തും വരെ ഒന്നാമൻ എസ് ബിജു; രണ്ടാമത് സിന്ധു സൂര്യകുമാറും; വിനു വി ജോണിന് ഇൻപുട്ടിന്റെ ചുമതല; അഭിലാഷും ഷാജഹാനും അജയഘോഷും മേഖലാ മേധാവിമാർ; മനോജ് കെ ദാസ് ഉടൻ എത്തും; ബഹിഷ്‌കരണം ബിജെപി അവസാനിപ്പിക്കുമോ?മറുനാടന് മലയാളി15 July 2021 11:37 AM IST
Uncategorizedപിജിയുടെ ചർച്ചയ്ക്ക് സമ്മതിച്ചത് ആനത്തലവട്ടം; എട്ടു മണി ചർച്ചയ്ക്ക് രണ്ട് മിനിറ്റുള്ളപ്പോൾ നേതാവിന്റെ പിന്മാറ്റം; ശിവൻകുട്ടിയേയും ദേശാഭിമാനി ലേഖകനേയും അപമാനിച്ചവരെ പാഠംപഠിപ്പിക്കും; ബിജെപിക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് സിപിഎമ്മുംമറുനാടന് മലയാളി25 Sept 2021 10:29 AM IST
Politicsഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ ആക്രോശിക്കും; ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചു; വിനു വി ജോണിനെ പേരെടുത്ത് പറയാതെ മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനംമറുനാടന് മലയാളി26 Sept 2021 4:53 PM IST