Share Videos'തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നുമറുനാടന് ഡെസ്ക്5 Oct 2021 11:41 PM IST
SPECIAL REPORT'ഈ സ്ഥാപനം രാജ്യദ്രോഹികൾക്കുള്ള പ്ലാറ്റ്ഫോമല്ല, നിങ്ങളൊരു രാജ്യദ്രോഹിയെ പോലെയാണ് സംസാരിക്കുന്നത്': കനയ്യ കുമാറിന്റെ അറസ്റ്റിലെ മാതൃഭൂമി ന്യൂസ് ചർച്ചയ്ക്കിടെ ശ്രേയാംസ് കുമാർ തനിക്ക് അയച്ച സന്ദേശം വെളിപ്പെടുത്തി ഹർഷൻ; ഏഷ്യാനെറ്റിനും വിനു വി ജോണിനും വിമർശനംമറുനാടന് മലയാളി10 Oct 2021 7:54 PM IST
SPECIAL REPORTഅടക്ക ഉരിക്കലും പെയിന്റ്-കോൺക്രീറ്റ് പണിയും ഓട്ടോ ഓടിക്കലും; പഠിക്കുമ്പോൾ എസ് എഫ് ഐയിലെ പ്രധാനി; ടിപി കേസ് പ്രതി കിർമാണി മനോജിന്റെ ഫോൺ വിളി റിപ്പോർട്ടിലൂടെ സിപിഎമ്മിന്റെ കണ്ണിലെ കരട്; തോമസ് ചാണ്ടിയുടെ രാജിക്കും കാരണമായി; കുഞ്ഞിനെ തേടിയുള്ള അമ്മയുടെ യാത്ര സെക്രട്ടറിയേറ്റിന് മുമ്പിലെത്തുമ്പോഴും താരം ടിവി പ്രസാദ്മറുനാടന് മലയാളി23 Oct 2021 10:53 AM IST
SPECIAL REPORTഡോക്ടറേറ്റ് ലഭിച്ചത് കസാക്കിസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന്; ഇലക്ഷൻ കമ്മീഷന് നൽകിയ വിദ്യാഭ്യാസ യോഗ്യതയിലും തെറ്റുകളുണ്ട്; ലോകായുക്തയിൽ വിചിത്രവാദങ്ങളുമായി ഷാഹിദാ കമാൽ; വനിതാ കമ്മീഷൻ അംഗത്വത്തിനായി നൽകിയ ബയോഡേറ്റയിലും വ്യാജ വിദ്യാഭ്യാസ യോഗ്യതമറുനാടന് മലയാളി8 Nov 2021 5:06 PM IST
SPECIAL REPORTടിപി കേസ് പ്രതി കിർമാണിയുടെ ഫോൺ വിളി റിപ്പോർട്ടിലൂടെ സിപിഎമ്മിന്റെ കണ്ണിലെ കരട്; തോമസ് ചാണ്ടിയുടെ രാജിക്ക് കാരണക്കാരൻ; ഇപ്പോൾ അനുമപയ്ക്ക് കുട്ടിയേയും നൽകി; ദത്ത് കേസിൽ താരം ടിവി പ്രസാദ് തന്നെമറുനാടന് മലയാളി23 Nov 2021 4:51 PM IST
SPECIAL REPORTകോട്ടൺ ഹിൽ സ്‌കൂളിന് സമീപത്തിലെ റോഡിലെ കുഴികളുടെ ദൃശ്യം പകർത്താനെത്തിയ അരവിന്ദിനെ ബൈക്കിടിച്ച് വീഴ്‌ത്തി; അതിന് ശേഷം ക്രൂരമർദ്ദനം; മദ്യലഹരിയിലെ അക്രമത്തിന് പിന്നിലെ കാര്യം ആർക്കും അറിയില്ല; പ്രകോപനമായത് അനുപമാ കേസിലെ ഉറച്ച നിലപാടോ? ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് മുഖത്ത് പരിക്ക്മറുനാടന് മലയാളി29 Nov 2021 6:55 AM IST
SPECIAL REPORTആർ ജി സി ബിയിലെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത; ഏഷ്യാനെറ്റ് ന്യൂസിന് എതിരെ കെ.സുരേന്ദ്രന്റെ വക്കീൽ നോട്ടീസ്; പ്രധാനമന്ത്രി കേരളത്തിൽ എത്തിയ ദിവസത്തെ വാർത്ത തന്നെ അപകീർത്തിപ്പെടുത്താനെന്ന് സുരേന്ദ്രൻമറുനാടന് മലയാളി6 Sept 2022 4:32 PM IST
Kuwaitഒളിവിൽ പോയ മണിച്ചനെ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ; സാമൂഹിക അനീതികൾ തുറന്നു കാട്ടിയ റിപ്പോർട്ട്; ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും പിടിയിറങ്ങിയ ശേഷം പുതു തലമുറ മാധ്യമ പ്രവർത്തകരെ വളർത്തിയെടുത്ത മാധ്യമ അദ്ധ്യാപകൻ; അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയൻ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെ അജിത്ത് അന്തരിച്ചുമറുനാടന് മലയാളി15 Dec 2022 7:14 AM IST
Marketing Featureഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് അഞ്ചു വകുപ്പുകൾ ചുമത്തി; തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല; ഡൽഹിയിൽ നടക്കുന്നത് തന്നെ കേരളത്തിലും സംഭവിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി4 March 2023 12:13 PM IST
KERALAMഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്‌ഐയുടെ പ്രതിഷേധമെന്ന് എം വി ഗോവിന്ദൻ; പ്രതിഷേധം എത്രത്തോളം ആകാമെന്താണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; വിഷയം അറിയില്ലെന്ന് പറഞ്ഞ് കെ എൻ ബാലഗോപാൽ; പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കളുംമറുനാടന് ഡെസ്ക്4 March 2023 12:30 PM IST
SPECIAL REPORTമാർച്ച് രണ്ടിന് ഇമെയിൽ പരാതി പൊലീസ് സ്‌റ്റേഷനിൽ; പിറകേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണം; പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നു; മണിക്കൂറുകൾക്കകം ചാനൽ ഓഫീസിൽ എസ്എഫ്‌ഐ കടന്നുകയറ്റം; പൊളിഞ്ഞത് ഏഷ്യാനെറ്റിനെതിരെ വ്യാജവാർത്താ കേസ് ചമയ്ക്കാനുള്ള ഗൂഢാലോചനയെന്ന് ആസാദ്മറുനാടന് ഡെസ്ക്4 March 2023 2:26 PM IST
Marketing Featureഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന; എത്തിയത് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം; തഹസിൽദാരും കൂട്ടത്തിൽ; രേഖകളും കമ്പ്യൂട്ടറും പരിശോധിക്കുന്നു; കൊച്ചി ഓഫീസ് ആക്രമിച്ച പ്രതികളെ പിടിക്കാത്തവർ ഏഷ്യാനെറ്റിനെ വിടാതെ പിന്തുടരുന്നു; നടപടികൾ കോഴിക്കോട്ടെ പോക്‌സോ കേസിന്റെ തുടർച്ചയെന്ന് സൂചനമറുനാടന് മലയാളി5 March 2023 11:13 AM IST