You Searched For "ഏഷ്യാനെറ്റ് ന്യൂസ്"

വടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്കെന്ന് ഏഷ്യാനെറ്റ് ന്യൂസ്  - സീ ഫോർ സർവേ; അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 ഇടങ്ങളിലും എൽഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ; കോഴിക്കോടും കണ്ണൂരും വയനാടും അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ്  വി എംആർ സർവേ; മഞ്ചേശ്വരം ബിജെപിക്ക് ഒപ്പമെന്നും മനോരമ
ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ ഓഫീസിലേക്ക് വരുന്നുണ്ട്; കോവിഡ് റിപ്പോർട്ടിംഗിനിടെ നിയന്ത്രണം വിട്ട് പ്രതികരിച്ചു; ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല; മാപ്പു പറഞ്ഞ് മാതൃക കാട്ടി ഏഷ്യാനെറ്റ് ന്യൂസിലെ പിആർ പ്രവീണ
അങ്ങനെ ഞാനും കോവിഡ് പോസിറ്റീവ് ആണ് എന്ന് പി.ആർ.പ്രവീണയുടെ പോസ്റ്റ്;  കമന്റുകൾ പരിമിതം ആക്കിയതോടെ സ്‌മൈലികൾ വഴി രോഗം ആഘോഷിച്ച് സൈബർ അക്രമികൾ; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് നേരെ അതിക്രൂരമായ ആക്രമണം
ഏഷ്യാനെറ്റ് ന്യൂസുമായി നിസ്സഹകരിക്കാൻ ബിജെപി സംസ്ഥാനഘടകം തീരുമാനിച്ചതോടെ ചാനലിനെ വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കി കേന്ദ്രമന്ത്രി വി.മുരളീധരൻ; കേന്ദ്ര മന്ത്രിയാണെങ്കിലും ഞാൻ ബിജെപി നേതാവ്; പാർട്ടി തീരുമാനം പാലിക്കുന്നു...കേന്ദ്രമന്ത്രി എന്നത് പൊതുപദവി എന്നും വിശദീകരിച്ച് മുരളീധരൻ
മൃതദേഹങ്ങൾ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും; യോഗി സർക്കാരിനെതിരെ വ്യാജവാർത്ത നൽകിയത് 2015ലെ ചിത്രം ഉപയോഗിച്ച്; ചൂണ്ടിക്കാട്ടിയിട്ടും പിൻവലിക്കാൻ തയാറായില്ല; ഏഷ്യാനെറ്റ് ന്യൂസിനെതിരെ യുപി സർക്കാർ നിയമനടപടികളിലേക്ക്; വീണ്ടും മാപ്പ് പറഞ്ഞ് ചാനൽ
ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും എംജി രാധാകൃഷ്ണൻ രാജിവച്ചു; എഡിറ്റർ സ്ഥാനം ഒഴിയുന്ന കമ്യൂണിസ്റ്റ് സൈന്താദ്ധികനായ പി ഗോവിന്ദപിള്ളയുടെ മകനും മന്ത്രി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനുമായ മുതിർന്ന മാധ്യമ പ്രവർത്തകൻ; സിന്ധു സൂര്യകുമാർ എക്‌സിക്യൂട്ടീവ് എഡിറ്റർ; ഏഷ്യാനെറ്റ് ന്യൂസിനെ നയിക്കാൻ മനോജ് കെ ദാസ് എത്തും; രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായതിന് പിന്നാലെ ചാനലിൽ അടിമുടി മാറ്റങ്ങൾ
ഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്റർ എത്തും വരെ ഒന്നാമൻ എസ് ബിജു; രണ്ടാമത് സിന്ധു സൂര്യകുമാറും; വിനു വി ജോണിന് ഇൻപുട്ടിന്റെ ചുമതല; അഭിലാഷും ഷാജഹാനും അജയഘോഷും മേഖലാ മേധാവിമാർ; മനോജ് കെ ദാസ് ഉടൻ എത്തും; ബഹിഷ്‌കരണം ബിജെപി അവസാനിപ്പിക്കുമോ?
പിജിയുടെ ചർച്ചയ്ക്ക് സമ്മതിച്ചത് ആനത്തലവട്ടം; എട്ടു മണി ചർച്ചയ്ക്ക് രണ്ട് മിനിറ്റുള്ളപ്പോൾ നേതാവിന്റെ പിന്മാറ്റം; ശിവൻകുട്ടിയേയും ദേശാഭിമാനി ലേഖകനേയും അപമാനിച്ചവരെ പാഠംപഠിപ്പിക്കും; ബിജെപിക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് സിപിഎമ്മും
ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ ആക്രോശിക്കും; ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചു; വിനു വി ജോണിനെ പേരെടുത്ത് പറയാതെ മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനം
തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നു
ഈ സ്ഥാപനം രാജ്യദ്രോഹികൾക്കുള്ള പ്ലാറ്റ്ഫോമല്ല, നിങ്ങളൊരു രാജ്യദ്രോഹിയെ പോലെയാണ് സംസാരിക്കുന്നത്: കനയ്യ കുമാറിന്റെ അറസ്റ്റിലെ  മാതൃഭൂമി ന്യൂസ് ചർച്ചയ്ക്കിടെ ശ്രേയാംസ് കുമാർ തനിക്ക് അയച്ച സന്ദേശം വെളിപ്പെടുത്തി ഹർഷൻ; ഏഷ്യാനെറ്റിനും വിനു വി ജോണിനും വിമർശനം