You Searched For "ഐടി ജീവനക്കാരന്‍"

ആ തെറ്റിദ്ധാരണ മാറി;  നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല; ഗുരുതര കുറ്റകൃത്യമെങ്കിലും പരാതിക്കാരന്റെ നിലപാട് അംഗീകരിച്ച് ഹൈക്കോടതി; കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കി; നടി ലക്ഷ്മി ആര്‍ മേനോന് ആശ്വാസം
അസുഖ ബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം; ഐടി ജീവനക്കാരനില്‍ നിന്നും തട്ടിയെടുത്തത് 14 കോടി രൂപ;  ബ്രിട്ടനിലുള്ള വീടു മുതല്‍ നാട്ടിലുള്ള സ്വത്തുക്കള്‍ വരെ കൈക്കലാക്കി തട്ടിപ്പു സംഘം
പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം  കാറില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷ്മി മേനോന്‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തര്‍ക്കത്തിന് പിന്നാലെ;  തായ്‌ലന്‍ഡ് യുവതിയുമായി  നടി ലക്ഷ്മി മേനോന്റെ സംഘം കൂടുതല്‍ സമയം സംസാരിച്ചത് പ്രകോപനമായി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ഒളിവിലുള്ള ലക്ഷ്മി മേനോനുവേണ്ടി തിരച്ചില്‍
ഉറങ്ങാന്‍ സാധിക്കുന്നില്ല, ജോലി സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല അമ്മേ: വീഡിയോ സന്ദേശം അയച്ച ശേഷം ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി ഐടി ജീവനക്കാരന്‍; ജോലിയില്‍ കയറി നാലുമാസം കഴിയുമ്പോള്‍ സംഭവിച്ച 23 കാരന്റെ മരണത്തില്‍ തകര്‍ന്ന് കുടുംബം; പൊലീസില്‍ പരാതി
അതുലിന്റെ മരണം സങ്കടകരവും രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും;  പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചര്‍ച്ച ഉയരണം;  കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു