You Searched For "ഐപിഎല്‍"

മൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ കലാശപ്പോരിലെത്തിച്ച നായകന്‍; ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ഫോം നഷ്ടമാകുന്ന താരങ്ങള്‍ക്ക് പഠിക്കാനൊരു മാതൃക; ആ നായക മികവില്‍ പഞ്ചാബും കുതിച്ചിട്ടും കണ്ടില്ലെന്നടിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍; ടെസ്റ്റ് ടീമിലെ ഒഴിവാക്കല്‍ ചര്‍ച്ചകള്‍ക്ക് ബാറ്റുകൊണ്ടും മറുപടി;  ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്‍സങ്ങ് ഹീറോയാകുമ്പോള്‍
ജയിച്ച പഞ്ചാബിനും തോറ്റ മുംബൈയ്ക്കും കനത്ത പിഴ; ശ്രേയസ് അയ്യര്‍ക്ക് 24 ലക്ഷം രൂപ പിഴ;  ഹാര്‍ദിക് പാണ്ഡ്യക്ക് 30 ലക്ഷം; കുറഞ്ഞ ഓവര്‍ നിരക്കിന്  ഇംപാക്ട് പ്ലേയര്‍ ഉള്‍പ്പെടെ കളിച്ചവര്‍ക്കെല്ലാം കൂട്ടപ്പിഴ ചുമത്തി  ബിസിസിഐ
ഐ.പി.എല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം;  രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും  നേര്‍ക്കുനേര്‍; ഒറ്റകാലില്‍ ബാറ്റ് ചെയ്യേണ്ടിവന്നാലും സൂര്യകുമാര്‍ കളിക്കുമെന്ന് മഹേല ജയവര്‍ധനെ;  കിരീടപ്പോരിലെ ആര്‍സിബിയുടെ എതിരാളികളെ ഇന്നറിയാം
ഒരു ഘട്ടത്തില്‍ കളി ഒപ്പത്തിനൊപ്പമായിരുന്നു; പിന്നീട് കൈയില്‍ നിന്നു പോകുമെന്ന പ്രതീതിയായി; കളി കൈവിടുമ്പോള്‍ ബുംറയെ വിളിക്കും, എല്ലാം സെറ്റാക്കി തരും; മുംബൈ ഇന്ത്യന്‍സ് വിജയം ബുംറയുടെ മികവിലെന്ന് ഹാര്‍ദിക് പാണ്ഡ്യ
ഗുജറാത്ത് താരങ്ങള്‍ക്ക് നഷ്ടമായ ക്യാച്ചുകള്‍ എനിക്ക് ഭാഗ്യമായി; എനിക്ക് ലഭിച്ച ഭാഗ്യം പരമാവധി മുതലാക്കി; മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് രോഹിത് ശര്‍മ
സായിസുദര്‍ശന്റെ ഒറ്റയാള്‍ പോരാട്ടത്തിനും രക്ഷിക്കാനായില്ല! മുംബൈയുടെ റണ്‍മലയ്ക്ക് മുന്നില്‍ വീണ് ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈ ഇന്ത്യന്‍സിന്റെ വിജയം 20 റണ്‍സിന്; ഞായറാഴ്ച്ച ക്വാളിഫയര്‍ 2 ല്‍ മുംബൈ - പഞ്ചാബ് പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം; ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍; ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും
ബൗളിങ്ങിന് പിന്നാലെ ബാറ്റിങ്ങിലും ബംഗളുരു കരുത്ത്! പഞ്ചാബിനെതിരെ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ആര്‍സിബി ഐപിഎല്‍ ഫൈനലില്‍; അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങി സാള്‍ട്ട്; നാലാം ഫൈനലിന് ആര്‍സിബി
മൂന്നുവീതം വിക്കറ്റുമായി ജോഷ് ഹെസല്‍വുഡും സുയാഷ് ശര്‍മ്മയും; ബംഗളൂരുവിന് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്ങ് നിര; ആര്‍സിബിക്ക് ഫൈനലിലേക്ക് 102 റണ്‍സ് ദൂരം
കന്നി ഐപിഎല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം;  ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍;  ആദ്യ ചാന്‍സില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇരുടീമുകളും;  മഴ മുടക്കിയാല്‍ ആര്‍സിബിക്ക് തിരിച്ചടി