You Searched For "ഐപിഎല്‍"

ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീട നേട്ടത്തിനൊപ്പം കോടികളുടെ സമ്മാനവും;   കോളടിച്ചത് ആദായ നികുതി വകുപ്പ്;   ഗുകേഷിന് അധിക നികുതി ബാധ്യത; അടയ്‌ക്കേണ്ടി വരുക ധോണി ഇത്തവണ ഐപിഎല്ലില്‍ കൈപ്പറ്റുന്നതിലും വലിയ തുക
ഓവറോള്‍ സെര്‍ച്ചില്‍ ഐപിഎല്‍ ഒന്നാമത്; പിന്നാലെ ലോകകപ്പും ബിജെപിയും ഇലക്ഷന്‍ റിസല്‍റ്റും;  സിനിമകളില്‍ സ്ത്രീ 2;  പാട്ടുകളില്‍  ഇല്ലൂമിനാറ്റിയും; ഇന്ത്യക്കാര്‍ 2024-ല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്തൊക്കെയെന്ന് അറിയാം
ആദ്യ രണ്ടു മത്സരങ്ങളില്‍ നിറം മങ്ങി;  പിന്നാലെ പതിമൂന്നുകാരന്റെ ബാറ്റിംഗ് വെടിക്കെട്ട്;  ഏഷ്യാകപ്പില്‍ മാറ്റ് തെളിയിച്ച്  രാജസ്ഥാന്റെ വൈഭവ് സൂര്യവംശി;  യുഎഇയെ പത്ത് വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിയില്‍
താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യരല്ല;  കൊല്‍ക്കത്തയെ ഇത്തവണ നയിക്കുക ഒന്നര കോടിക്ക് സ്വന്തമാക്കിയ അജിങ്ക്യാ രഹാനെ;  ശ്രേയസ് അയ്യരുടെ പിന്‍ഗാമിയെക്കുറിച്ച് സൂചനകള്‍ പുറത്ത്
സഞ്ജുവിനെ എറിഞ്ഞിട്ട യാന്‍സന്‍ ഇനി പഞ്ചാബില്‍;  ടിം ഡേവിഡിനെ പൊക്കി ആര്‍സിബി; വില്‍ ജാക്‌സ് മുംബൈയില്‍; വാങ്ങാന്‍ ആളില്ലാതെ ഉമ്രാന്‍ മാലിക്കും മുസ്തഫിസുറും; മെഗാതാരലേലം അന്തിമ ഘട്ടത്തില്‍
ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പൊന്നുംവില;  ഭുവനേശ്വര്‍ക്ക് 10.75 കോടി;  ചാഹറിന് 9.25 കോടി;  മുകേഷിനും ആകാശ്ദീപിനും 8 കോടി;  വില്യംസണും രഹാനെയ്ക്കും മായങ്കിനും ആവശ്യക്കാരില്ല; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു
ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നുംവില! ചരിത്രനേട്ടത്തില്‍ പന്തും ശ്രേയസും വെങ്കടേഷും; 18 കോടി തിളക്കത്തില്‍ ചെഹലും അര്‍ഷ്ദീപും; ആദ്യ ദിനം പത്ത് ടീമുകള്‍ സ്വന്തമാക്കിയത് 72 താരങ്ങളെ; ചെലവഴിച്ചത് 467.95 കോടി രൂപ; ഇതില്‍ 24 വിദേശതാരങ്ങള്‍; ഐപിഎല്‍ മെഗാ താരലേലത്തിന്റെ ആദ്യദിനം ഇങ്ങനെ
പെര്‍ത്തില്‍ കലമുടച്ച് പടിക്കല്‍;  ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം; അയ്യര്‍ ദി ഗ്രേറ്റായി വെങ്കിടേഷും; 23.75 കോടിക്ക് യുവതാരം കൊല്‍ക്കത്തയില്‍;  രചിനും അശ്വിനും കോണ്‍വെയും ചെന്നൈയില്‍;  വാങ്ങാന്‍ ആളില്ലാതെ വാര്‍ണറും
ആ താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിക്കണം, ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്, ക്യാപ്റ്റന്‍ മെറ്റീരിയില്‍ കൂടിയാണ് ധോണിയുടെ സ്ഥാനത്ത് അവനാവണം; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര
വെറും 20 ലക്ഷത്തിന് ലഖ്നൗ ടീമിലെത്തി;  കഴിഞ്ഞ സീസണില്‍ എറിഞ്ഞത് 12 ഓവറുകള്‍ മാത്രം; താര മൂല്യത്തില്‍ 55 ഇരട്ടിയോളം വര്‍ധന;  ഐപിഎല്‍ റീട്ടെന്‍ഷനില്‍ മിന്നിച്ച് മായങ്ക് എക്‌സ്പ്രസ്