CRICKETഎല്ക്ലാസിക്കോയില് വിജയം തലയുടെ ടീമിന്; മുംബൈ ഇന്ത്യന്സിനെ ചെന്നൈ തോല്പ്പിച്ചത് നാല് വിക്കറ്റിന്; അരങ്ങേറ്റത്തില് മൂന്ന് വിക്കറ്റുമായി തിളങ്ങി മുംബൈയുടെ മലയാളി താരം; ഐ.പി.എല്ലില് പുത്തന് താരോദയമായി മലപ്പുറത്തുകാരന് വിഗ്നേഷ് പുത്തൂര്സ്വന്തം ലേഖകൻ23 March 2025 11:32 PM IST
CRICKETഅര്ധ സെഞ്ചുറിയുമായി പടനയിച്ച് സഞ്ജു; പിന്തുണച്ച് ജുറെലും ഹെറ്റ്മെയറും ദുബെയും; റണ്മലയ്ക്ക് മുന്നില് പൊരുതിവീണ് രാജസ്ഥാന്; ഹൈദരാബാദിന് 44 റണ്സിന്റെ മിന്നും ജയംസ്വന്തം ലേഖകൻ23 March 2025 7:41 PM IST
CRICKET66 റണ്സെടുത്താല് നേടിയാല് സഞ്ജു തേടി വരുന്നത് വമ്പന് റെക്കോര്ഡ്; രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകുംസ്വന്തം ലേഖകൻ23 March 2025 3:31 PM IST
Top Storiesമിന്നുന്ന അര്ധസെഞ്ചുറികളുമായി വിരാട് കോലിയും ഫില് സാള്ട്ടും; 95 റണ്സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില് കൊല്ക്കത്തയെ കീഴടക്കി ബെംഗളൂരു; ആര്സിബിയുടെ ജയം ഏഴ് വിക്കറ്റിന്സ്വന്തം ലേഖകൻ22 March 2025 11:04 PM IST
CRICKET'കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോല്വി ഏത്'? രണ്ട് ഓപ്ഷനുകള് നല്കി അവതാരകന്; നിര്വികാരതയോടെ മില്ലറിന്റെ മറുപടി; പ്രോട്ടീസ് താരത്തിന്റെ വേദന വിറ്റുതിന്നുന്നുവെന്ന് ആരാധകര്; ലക്നൗ ടീമിന് രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ22 March 2025 4:04 PM IST
CRICKET'റിയാന് പരാഗിനെ താല്ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസം; രാജസ്ഥാനെ നയിക്കാന് എന്തുകൊണ്ടും യോഗ്യന് യശസ്വി ജയ്സ്വാള്; നല്ലൊരു പി ആര് ഏജന്സിയെ കണ്ടെത്തിയില്ലെങ്കില് താരത്തിന്റെ കരിയര് തന്നെ അപകടത്തിലാകും'; സഞ്ജുവിന്റെ 'പകരക്കാരനെ' ചൊല്ലി ആരാധകര് കലിപ്പില്സ്വന്തം ലേഖകൻ21 March 2025 12:22 PM IST
CRICKETമുംബൈ ഇന്ത്യന്സ് വിളിച്ചു; പാക്കിസ്ഥാന് സൂപ്പര് ലീഗ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പറന്ന് ദക്ഷിണാഫ്രിക്കന് ഓള്റൗണ്ടര്; പിന്നാലെ കോര്ബിന് ബോഷിന് പിസിബിയുടെ വക്കീല് നോട്ടീസ്; നീക്കം, കൂടുതല് താരങ്ങള് പിഎസ്എല് ഉപേക്ഷിക്കുമെന്ന ഭയത്താല്സ്വന്തം ലേഖകൻ17 March 2025 7:33 PM IST
CRICKETഅഞ്ചു തവണ ചാമ്പ്യന്മാരായി; കഴിഞ്ഞ തവണ ജയിച്ചത് നാല് മത്സരം മാത്രം; കരുത്തരെ നിലനിര്ത്തി ഉടച്ചുവാര്ക്കല്; കിരീടം തിരിച്ചുപിടിക്കാന് മുംബൈ ഇന്ത്യന്സ്; ഹാര്ദ്ദിക് നയിക്കും; ബുമ്രയുടെ 'തിരിച്ചുവരവില്' ആശങ്കസ്വന്തം ലേഖകൻ14 March 2025 3:45 PM IST
CRICKETതാരങ്ങള്ക്ക് പരുക്കുപറ്റുകയോ പിന്വാങ്ങുകയോ ചെയ്താല് പകരക്കാരെ കണ്ടെത്താന് ഇളവുകള്; ഐപിഎല് പുതിയ സീസണില് മാനദണ്ഡങ്ങളില് അയവ് വരുത്തി ബിസിസിഐ; ഫ്രാഞ്ചൈസികള്ക്ക് ആശ്വാസമായി താല്ക്കാലിക കരാറുകളുംസ്വന്തം ലേഖകൻ14 March 2025 1:47 PM IST
CRICKETഐപിഎല് തുടങ്ങുംമുമ്പെ മുംബൈ ഇന്ത്യന്സിന് കനത്ത തിരിച്ചടി; പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്രക്ക് ആദ്യ നാലു മത്സരങ്ങള് നഷ്ടമാകും; ഇംഗ്ലണ്ട് പര്യടനം നിര്ണായകം; കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തില് സൂപ്പര് താരംസ്വന്തം ലേഖകൻ8 March 2025 4:48 PM IST
CRICKETഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടനേട്ടത്തിലെത്തിച്ച നായകമികവ്; കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇനി രഹാനെ നയിക്കും; 23.75 കോടിയുടെ വെങ്കടേഷ് അല്ല, ഒന്നര കോടിക്ക് ടീമിലെത്തിച്ച മുംബൈ താരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കെ.കെ.ആര്സ്വന്തം ലേഖകൻ3 March 2025 5:16 PM IST
CRICKET'ഇന്ത്യയിലെ പ്രമുഖ താരങ്ങളെ വിദേശ ലീഗുകളില് കളിക്കാന് ബിസിസിഐ അനുവദിക്കുന്നില്ല; എല്ലാ രാജ്യങ്ങളും ഒന്നിച്ച് ഐപിഎല് ബഹിഷ്കരിക്കൂ'; ചാമ്പ്യന്സ് ട്രോഫിക്കിടെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്സമാംസ്വന്തം ലേഖകൻ2 March 2025 3:33 PM IST