You Searched For "ഐപിഎല്‍"

ഒരു ബാറ്ററെങ്കിലും സാമാന്യബോധം ഉപയോഗിച്ചു ബാറ്റു ചെയ്യണമായിരുന്നു;  വിക്കറ്റെടുക്കുന്നതും വിക്കറ്റ് വലിച്ചെറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്; പഞ്ചാബ് ബൗളര്‍മാരുടെ മിടുക്കുകൊണ്ടല്ല ആര്‍സിബി തകര്‍ന്നടിഞ്ഞത്; കടുത്ത വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്
ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് രോഹിത്; ഓള്‍റൗണ്ട് മികവുമായി വില്‍ ജാക്‌സ്; മികച്ച പ്രകടനവുമായി റിക്കില്‍ട്ടണും; വാങ്കഡെയില്‍ വിജയത്തുടര്‍ച്ചയുമായി മുംബൈ ഇന്ത്യന്‍സ്; സീസണിലെ മൂന്നാം വിജയം; സണ്‍റൈസേഴ്‌സിനെ കീഴടക്കിയത് നാല് വിക്കറ്റിന്
സൂപ്പര്‍ ഓവറില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് വീണു; ഡല്‍ഹിക്ക് ആവേശോജ്ജ്വല വിജയം; തുടര്‍ തോല്‍വികളില്‍ വലഞ്ഞ രാജസ്ഥാന് തിരിച്ചടിയായി പരിക്കേറ്റ് സഞ്ജു സാംസന്റെ പുറത്താകലും
ഒത്തുകളി ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിച്ചേക്കാം;  ഹൈദരാബാദില്‍ നിന്നുള്ള വ്യവസായിയെ സൂക്ഷിക്കുക; ഐപിഎല്‍ ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കുമടക്കം മുന്നറിയിപ്പുമായി ബിസിസിഐ
ലോ സ്‌കോറിംഗ് ത്രില്ലര്‍! നാല് വിക്കറ്റുമായി ചാഹല്‍; മൂന്ന് വിക്കറ്റെടുത്ത് ജാന്‍സന്‍; കുഞ്ഞന്‍ വിജയലക്ഷ്യത്തിലും കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി പഞ്ചാബ്;  16 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ശ്രേയസും സംഘവും നാലാമത്
ജയവര്‍ധന പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മുംബൈ തോല്‍ക്കുമായിരുന്നു; രോഹിത് ഉണ്ടായിരുന്നതുകൊണ്ട് മുംബൈ രക്ഷപ്പെട്ടു; രോഹിത്താണ് യഥാര്‍ഥ ക്യാപ്റ്റന്‍;  ടീമിന്റെ നന്‍മയ്ക്കായി ഇടയ്ക്ക് ഈഗോ മാറ്റിവയ്ക്കണം; മുംബൈ പരിശീലകനെ വിമര്‍ശിച്ച് ഹര്‍ഭജന്‍
ഐപിഎല്ലില്‍ കരുണ്‍ നായരുടെ വെടിക്കെട്ട്; ജസ്പ്രീത് ബുംറയെയും അനായാസം പറത്തി 89 റണ്‍സെടുത്തു; ക്രിക്കറ്റിനെ ഹൃദയത്തില്‍ സ്‌നേഹിച്ച ഉജ്ജ്വല മടങ്ങിവരവ്; പിന്നാലെ എത്തിയവര്‍ കലമുടച്ചപ്പോള്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് തോല്‍വി; മുംബൈയുടെ വിജയം 12 റണ്‍സിന്
ഐപിഎല്ലിനിടെ തമ്മില്‍ കോര്‍ത്ത് ഓസീസ് താരങ്ങള്‍: മാക്‌സ്വെലും ഹെഡും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇടപെട്ട് സ്റ്റോണിസ്; ഹൈദരാബാദ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയിലെ തമാശക്കാഴ്ച്ച
ഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ച
മിന്നുന്ന തുടക്കമിട്ട് എയ്ഡന്‍ മര്‍ക്രം; സീസണിലെ നാലാം അര്‍ധസെഞ്ചറിയുമായി നിക്കോളാസ് പുരാന്‍;  ഗുജറാത്തിനെ കീഴടക്കി പന്തും സംഘവും പോയിന്റ് പട്ടികയില്‍ മൂന്നാമത്