CRICKET'കളിക്കുശേഷം ഞാന്‍ നേരിട്ടു ചോദിച്ചു; അത് സിക്സാണെന്ന് കരുണും തറപ്പിച്ചു പറഞ്ഞു; അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു'; നിര്‍ണായക മത്സരത്തില്‍ തേഡ് അംപയര്‍ ചതിച്ചെന്ന് തുറന്നടിച്ച് പ്രീതി സിന്റസ്വന്തം ലേഖകൻ25 May 2025 11:39 AM IST
CRICKETഅവസാന ഓവര്‍ ത്രില്ലര്‍! പഞ്ചാബിന്റെ ക്വാളിഫയര്‍ 1 മോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഡല്‍ഹി; ശ്രേയസ്സിനെയും സംഘത്തെയും വീഴ്ത്തിയത് 6 വിക്കറ്റിന്; അര്‍ധസെഞ്ച്വറിയുമായി റിസ്വിയും കരുത്തുകാട്ടി കരുണുംമറുനാടൻ മലയാളി ബ്യൂറോ24 May 2025 11:54 PM IST
Right 120 റണ്‍സിനിടെ വീഴ്ത്തിയത് 6 വിക്കറ്റുകള്‍; ടേബിള്‍ ടോപ്പറെന്ന ബംഗളുരുവിന്റെ മോഹത്തിന് കടിഞ്ഞാണിട്ട് ഹൈദരാബാദ്; ആര്‍സിബിയെ വീഴ്ത്തിയത് 42 റണ്‍സിന്; മൂന്നു വിക്കറ്റുമായി തിളങ്ങി കമ്മിന്സ്മറുനാടൻ മലയാളി ബ്യൂറോ23 May 2025 11:59 PM IST
CRICKETവിജയത്തിലേക്ക് നീങ്ങിയ ഗുജറാത്തിന് തടയിട്ടത് വില്ല്യം ഒറൗര്‍ക്ക്; അഭിമാനപ്പോരില്‍ ആശ്വാസ ജയവുമായി ലക്നൗ സൂപ്പര്‍ ജയന്റസ്; ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയത് 33 റണ്സിന്മറുനാടൻ മലയാളി ബ്യൂറോ23 May 2025 12:07 AM IST
CRICKETപത്തിലും തോറ്റ് ഏറ്റവും പിന്നില്‍; സീസണ് അവസാനിച്ചത് നിരാശയില്‍; 'ബിഗ് ബൈ' പറഞ്ഞ് സഞ്ജു സംസണ്! നായകനെ യാത്രയാക്കുന്ന വീഡിയോ പങ്കുവച്ച് രാജസ്ഥാന് റോയല്‍സ്; ആ യാത്ര പറച്ചില് കണ്ട് ചോദ്യങ്ങളുമായി ആരാധകര്‍; ഐപിഎല്‍ ഭാവിയെക്കുറിച്ചു നിര്‍ണായക സൂചന നല്കി മലയാളി താരംസ്വന്തം ലേഖകൻ21 May 2025 6:45 PM IST
Right 1ഏഴുമത്സരങ്ങളില്‍ നിന്ന് 252 റണ്‍സ്; ചെന്നൈക്കെതിരെ സൂപ്പര്‍ അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി; വൈഭവ് സൂര്യവംശിയുടെ മിടുക്കില്‍ കുതിച്ച രാജസ്ഥാന് സിഎസ്കെയ്ക്ക് എതിരെ ആറുവിക്കറ്റ് ജയം; ധോണിയും കൂട്ടരും ഐപിഎല്ലില്‍ ഇതാദ്യമായി അവസാന റാങ്കുകാര്മറുനാടൻ മലയാളി ബ്യൂറോ20 May 2025 11:56 PM IST
CRICKETകളിക്കളത്തിലെ തര്‍ക്കത്തില്‍ താരങ്ങള്‍ക്കെതിരെ ബിസിസിഐയുടെ നടപടി; ദിഗ്വേഷ് രാതിക്ക് പിഴയും സസ്പെന്‍ഷനും; അഭിഷേക് ശര്മ്മശര്മയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം തുക പിഴയുംസ്വന്തം ലേഖകൻ20 May 2025 5:04 PM IST
CRICKETസ്വന്തം ടീ പുറത്തുപോയെങ്കിലും ഗോയങ്ക ഇക്കുറി കൂളാണ്..! പ്ലേ ഓഫ് കാണാതെ ലക്നൗ സൂപ്പര്‍ ജെയിന്റ്സ് പുറത്തു പോയിട്ടും ഗ്രൗണ്ടില്‍ കളിയും ചിരിയുമായി ഗോയങ്കയും ലഖ്നോ താരങ്ങളുംസ്വന്തം ലേഖകൻ20 May 2025 4:40 PM IST
CRICKETഎനിക്ക് കിട്ടീല.. നിനക്കും കിട്ടില്ല ! ലഖ്നൗവിന്റെ പ്രതീക്ഷകള്‍ കെടുത്തി സണ്‍റൈസേഴ്സ്; നിര്‍ണ്ണായക മത്സരത്തില്‍ ലഖ്നൗവിനെ തകര്‍ത്തത് 6 വിക്കറ്റിന്; സൂപ്പര്‍ ജയന്റ്സും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ20 May 2025 12:00 AM IST
CRICKET'ധോണിക്ക് താല്പര്യമുള്ള കാലം വരെ കളിക്കാന്‍ സാധിക്കും; ആരാധകര്‍ കളി കാണാന്‍ ആഗ്രഹിക്കുന്നു; ധോണിക്കാണ് യഥാര്‍ഥ ആരാധകരുള്ളത്; മറ്റുള്ളവരുടെ ആരാധകരെല്ലാം സമൂഹമാധ്യമങ്ങളിലാണ്; ചിലതൊക്കെ പെയ്ഡ് ആരാധകരുമാണ്'; വിവാദ പരാമര്‍ശവുമായി ഹര്ഭജന്സ്വന്തം ലേഖകൻ18 May 2025 4:16 PM IST
CRICKET2026ലും ധോണി ഐ.പി.എല്ലില്‍ കളിക്കുമോ? ഐപിഎല്ലില്‍ ഏറ്റവും മോശം പ്രകടമായിട്ടും വിരമിക്കാന്‍ പദ്ധതിയില്ലെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ18 May 2025 4:00 PM IST
CRICKETഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വഴിമുടക്കി കനത്ത മഴ; ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; രഹാനെയും സംഘവും പ്ലേ ഓഫ് കാണാതെ പുറത്ത്; കോലിക്ക് ആദരമായി വെള്ളക്കടലായി ആര്‍ത്തലച്ച് ആര്‍സിബി ആരാധകര്സ്വന്തം ലേഖകൻ17 May 2025 11:04 PM IST