You Searched For "ഐപിഎല്‍"

ഐപിഎല്‍ തുടങ്ങുംമുമ്പെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്രക്ക് ആദ്യ നാലു മത്സരങ്ങള്‍ നഷ്ടമാകും;  ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം; കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ സൂപ്പര്‍ താരം
ഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടനേട്ടത്തിലെത്തിച്ച നായകമികവ്;  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇനി രഹാനെ നയിക്കും;  23.75 കോടിയുടെ വെങ്കടേഷ് അല്ല, ഒന്നര കോടിക്ക് ടീമിലെത്തിച്ച മുംബൈ താരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കെ.കെ.ആര്‍
ഇന്ത്യയിലെ പ്രമുഖ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ല;  എല്ലാ രാജ്യങ്ങളും ഒന്നിച്ച് ഐപിഎല്‍ ബഹിഷ്‌കരിക്കൂ;  ചാമ്പ്യന്‍സ് ട്രോഫിക്കിടെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്‍സമാം
കൊല്‍ക്കത്ത  - ബംഗളൂരു ത്രില്ലര്‍ പോരാട്ടത്തോടെ മാര്‍ച്ച് 22ന് തുടക്കം;  എല്‍ ക്ലാസിക്കോ  മാര്‍ച്ച് 23ന്;  65 ദിവസങ്ങളിലായി  13 വേദികളില്‍ 74 മത്സരങ്ങള്‍;  കലാശപ്പോരാട്ടം മെയ് 25ന് കൊല്‍ക്കത്തയില്‍;  ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചു
ആര്‍സിബിയുടെ ക്യാപ്റ്റനാവാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലിയില്ല; ഐപിഎല്ലില്‍ ടീമിനെ നയിക്കാന്‍ രജത് പാട്ടീദാര്‍; സൂചന നല്‍കി ക്ലബ്ബിന്റെ ചരിത്രത്തിലെ ക്യാപ്റ്റന്‍മാരെ ഉള്‍പ്പെടുത്തിയുള്ള വീഡിയോ സന്ദേശം