You Searched For "ഐപിഎല്‍"

ബുമ്ര എറിയുന്ന ആദ്യ പന്തില്‍ സിക്‌സോ ഫോറോ അടിച്ച് വരവേല്‍ക്കണം;  ഫില്‍ സാള്‍ട്ടിനും വിരാട് കോലിക്കും ഉപദേശവുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം;  സ്റ്റാര്‍ പേസര്‍ തിരിച്ചെത്തുന്നതിന്റെ ആശ്വാസത്തില്‍ പാണ്ഡ്യയും സംഘവും
3 വിക്കറ്റുമായി തിളങ്ങി ആര്‍ച്ചര്‍; ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും മികവുമായി രാജസ്ഥാന്‍; നായകനായ തിരിച്ചുവരവില്‍ ജയത്തോടെ തുടങ്ങി  സഞ്ജുവും; പഞ്ചാബിനെ വീഴ്ത്തിയത് 50 റണ്‍സിന്; രാജസ്ഥാന് സീസണിലെ രണ്ടാം ജയം
അര്‍ധസെഞ്ച്വറിയുമായി തിളങ്ങി ജെയ്സ്വാള്‍; സീസണില്‍ ആദ്യമായി 200 കടന്ന് രാജസ്ഥാന്‍ റോയല്‍സ്; പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തിയത് 206 റണ്‍സ് വിജയലക്ഷ്യം; ക്യാപ്റ്റനായി രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ സഞ്ജു; ഫോം തുടരാന്‍ പഞ്ചാബും
തോല്‍വികളുടെ ആഘാതങ്ങള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസ വാര്‍ത്ത! സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംമ്ര ഫുള്‍ ഫിറ്റ്; മുംബൈയ്ക്കായി അടുത്ത മത്സരങ്ങളില്‍ കളിച്ചേക്കും
പവര്‍പ്ലേയില്‍ മാര്‍ഷിന്റെ ബാറ്റിംഗ് വെടിക്കെട്ട്; അര്‍ധ സെഞ്ചുറിയുമായി മാര്‍ക്രവും;  വീണ്ടും നിരാശപ്പെടുത്തി ഋഷഭ് പന്ത്; അഞ്ച് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യ; മുംബൈക്കെതിരേ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ലക്നൗ
ഹൈദരാബാദിന്റെ ബാറ്റിങ്ങ് വീര്യത്തെ ബൗളിങ്ങില്‍ തളച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്; സണ്‍റൈസേഴ്സിനെ തറപറ്റിച്ചത് 80 റണ്‍സിന്; മൂന്നുവിക്കറ്റുമായി തിളങ്ങി വൈഭവും വരുണും; സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത
തകര്‍ത്തടിച്ച് അര്‍ദ്ധ സെഞ്ച്വറിയുമായി വെങ്കിടേഷ് അയ്യരും രഘുവംശിയും; ഹൈദരാബാദിനെതിരെ 201 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത; സ്വന്തം ഗ്രൗണ്ടില്‍ ജയിച്ചുകയറാന്‍ നൈറ്റ് റൈഡേര്‍സ്
ഫില്‍ സാള്‍ട്ടിന്റെ അനായാസ ക്യാച്ച് കൈവിട്ടപ്പോള്‍ അപമാനിതനായി; തിരിച്ചടിക്കണമെന്ന് ഉറപ്പിച്ചിരുന്നു; ബെംഗളൂരുവിനെതിരായ തകര്‍പ്പന്‍ ഇന്നിംഗ്‌സിനെ കുറിച്ച് ജോസ് ബട്‌ലര്‍
ക്യാപ്റ്റന്‍ സഞ്ജു തിരിച്ചെത്തുന്നു! രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം;  വിക്കറ്റ് കീപ്പറാകാന്‍ അനുമതി നല്‍കി ബിസിസിഐ; എന്‍സിഎയിലെ അവസാന ഫിറ്റ്‌നസ് പരിശോധനയില്‍ ജയിച്ചതോടെ തീരുമാനം; ശനിയാഴ്ച പഞ്ചാബിനെതിരായ മത്സരത്തില്‍ ടീമിനെ നയിക്കാന്‍ മലയാളി താരം
ഹിറ്റ്മാന്‍ ടീമില്‍ നിന്നും പുറത്തേക്കോ? നിത അംബാനിയുമായി നടത്തിയ ചര്‍ച്ച സൂചനയോ? അന്ന് ഞാന്‍ നായകനായിരുന്നു, ഇപ്പോഴല്ലെന്ന് തുറന്ന് പറഞ്ഞ് രോഹിത്; മുംബൈ ഇന്ത്യന്‍സ് ടീമിലെ സ്ഥാനത്തെക്കുറിച്ചും പ്രതികരണം