STATE'അസുഖമെന്ന് പറഞ്ഞ് ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല; ഐഷ പോറ്റിയുടെ അസുഖം എന്തെന്ന് ഇപ്പോള്‍ മനസിലായി'; സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എം വി ഗോവിന്ദന്സ്വന്തം ലേഖകൻ15 Jan 2026 1:16 PM IST
SPECIAL REPORTവിസ്മയത്തിന് പകരം മഹാവിസ്മയം! മുഖ്യമന്ത്രിയുമായുള്ള അടുപ്പം വഴിതുറക്കുമോ? സുരക്ഷിത മണ്ഡലം നല്‍കും; നിയമസഭയിലേക്ക് ഭാവനയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കമെന്ന് റിപ്പോര്‍ട്ട്; നടിയുമായി ആശയ വിനിമയത്തിന് സിപിഎം; തെരഞ്ഞെടുപ്പ് പോരിന് ഭാവന സമ്മതം മൂളുമോ?മറുനാടൻ മലയാളി ബ്യൂറോ15 Jan 2026 6:45 AM IST
KERALAMഐഷാ പോറ്റി പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്; പാര്‍ട്ടിക്കുളളില്‍ നിന്നും എന്തു അവഗണനയാണ് നേരിട്ടതെന്ന് മനസിലായില്ലെന്ന് വിശദീകരണംസ്വന്തം ലേഖകൻ14 Jan 2026 5:47 PM IST
STATEകോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നത്? സിപിഎം നേതാക്കളുടെ വര്‍ഗവഞ്ചക പരാമര്‍ശത്തിന് മറുപടിയുമായി ഐഷ പോറ്റി; മൂന്ന് തവണയും എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ചെയ്ത് തീര്‍ത്തു; ഇറങ്ങി കഴിയുമ്പോള്‍ എനിക്ക് ഒരു സ്പേസുമില്ല എന്ന് പറയുമ്പോള്‍ എന്ത് ഭാഷയാണ് പറയേണ്ടതെന്നും ഐഷമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 1:56 PM IST
STATEഐഷ പോറ്റി പാര്‍ട്ടി വിട്ടത് വേദനയുണ്ടാക്കുന്നത്; പരാതികള്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നു; കൊട്ടാരക്കരയിലുണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്ന് എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 12:31 PM IST
STATEമൂന്ന് വട്ടം എംഎല്‍എയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി; എന്നിട്ടും പോയത് എന്തിന്? കട്ടക്കലിപ്പില്‍ സി.പി.എം! ഐഷ പോറ്റിക്കെതിരെ സൈബര്‍ ആക്രമണം; സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയെന്ന് വിമര്‍ശനം; കടുത്ത വര്ഗ്ഗവഞ്ചനയെന്ന് മേഴ്സിക്കുട്ടിയമ്മ; കൊട്ടാരക്കര പിടിക്കാന്‍ ഐഷയെ ഇറക്കാന്‍ യുഡിഎഫ്സ്വന്തം ലേഖകൻ13 Jan 2026 3:21 PM IST
STATEകൊട്ടാരക്കരയിലെ കൊമ്പനെ വീഴ്ത്തിയ ജനകീയ മുഖം; ഈശ്വര വിശ്വാസികളെ സിപിഎമ്മുമായി അടുപ്പിച്ച കണ്ണി; പാര്‍ട്ടിയെ പുത്തന്‍കൂറ്റുകാര്‍ മന്ത്രിമാരായി വിലസിയപ്പോള്‍ തഴയപ്പെട്ടു; പിണറായി വിരുദ്ധ വികാരം ശക്തമായ വേളയില്‍ മറകണ്ടം ചാട്ടം; കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റിമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 2:01 PM IST
STATEഐഷ പോറ്റി കോണ്‍ഗ്രസില്‍; മൂന്ന് തവണ എംഎല്‍എയായ സിപിഎം നേതാവിനെ കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമര വേദിയിലെത്തിച്ചു വി ഡി സതീശന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്! സമര വേദിയിലെത്തിയ ഐഷ പോറ്റിയെ സ്വീകരിച്ചു പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പു നല്കി സണ്ണി ജോസഫ്; കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 1:12 PM IST
Politicsദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റിക്കും മോനായിക്കും അന്ന് പാർട്ടി നൽകിയത് ശാസന; ഇന്ന് വീണാജോർജ്, ദലീമ, ആന്റണി ജോൺ എന്നിവർക്ക് പ്രശ്നമില്ല; ദൈവനാമം സിപിഎമ്മിൽ ഇക്കുറി പാർട്ടി കുറ്റമല്ല; മൂന്ന് പേർക്കെതിരെയും നടപടിയില്ല; സിപിഎമ്മിൽ വീണ്ടും തിരുത്തൽ കാലംമറുനാടന് മലയാളി11 July 2021 10:24 AM IST