You Searched For "ഒടിടി"

ബിഗ് ബോസിനോട് 2024ല്‍ നോ പറഞ്ഞ മോഹന്‍ലാല്‍ എമ്പുരാന്‍ പാക്കേജില്‍ വീണ്ടും അവതാരകനാക്കാന്‍ സമ്മതിച്ചു; സാറ്റലൈറ്റ്-ഒടിടി അവകാശങ്ങള്‍ ഏഷ്യാനെറ്റ് എന്റര്‍ടെയിന്റ്മെന്റ് ചാനലും ഒടിടി ജിയോ ഹോട്സ്റ്റാറും ഏറ്റെടുത്തത് ഈ ധാരണയില്‍; വിവാദങ്ങള്‍ കാരണം ടിവി റൈറ്റില്‍ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഗതി എമ്പുരാന് വരുമോ? സിനിമയുടെ എച്ച് ഡി പതിപ്പ് ലീക്കായതും വെല്ലുവിളി; ബിഗ് ബോസ് തുണച്ചില്ലെങ്കില്‍ പണിയുറപ്പ്
അശ്ലീല വീഡിയോ യുവാക്കളെ വഴിതെറ്റിക്കും; ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്; കേസ് നിർമ്മാതാവ് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കെതിരെ
ആഘോഷത്തിമിർപ്പിൽ ഒരുതിയേറ്റർ മാസ് റിലീസ് കണ്ടിട്ട് എത്രനാളായി! തിയേറ്റർ ഉടമകൾക്കൊപ്പം നിന്ന ഇളയദളപതിയുടെ പടം മാസ്റ്ററിന് ബിഗ് ഹായ് പറയാൻ ഒരുങ്ങി ഫാൻസ്; മാസ്റ്ററിന്റെ സമയ ക്രമീകരണത്തിൽ നൽകിയ ഇളവിൽ പ്രതീക്ഷയർപ്പിച്ച് തിയേറ്റർ ഉടമകളും; മലയാളത്തിൽ പിന്നാലെ വരുന്നത് 80 ചിത്രങ്ങൾ
കടയ്ക്കൽ ചന്ദ്രൻ ഇനി നെറ്റ്ഫ്‌ളിക്‌സ് ഭരിക്കും; മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ; ചിത്രം ഒടിടിയിലെത്തുന്നത് റിലീസിന് ഒരു മാസത്തിന് ശേഷം