You Searched For "ഓംപ്രകാശ്"

ക്രൗണ്‍ പ്ലാസയില്‍ എത്തിയ ടിവി താരം പോയത് ഓംപ്രകാശിന്റെ മുറിയിലേക്കല്ല; ആ നടിയെ കുറ്റവിമുക്തയാക്കി സിസിടിവി; ശ്രീനാഥ് ഭാസിയ്ക്കും പ്രയാഗയ്ക്കും തുണയായി തെളിവില്ലാ വാദം; ആഡബര ഹോട്ടലുകള്‍ക്ക് പുറമേ ആഡംബര ഫ്ളാറ്റുകളിലും ലഹരിപാര്‍ട്ടികള്‍; കൊച്ചി പഴയ കൊച്ചിയല്ല!
ലഹരി പരിശോധനയ്ക്ക് സന്നദ്ധയെന്ന പ്രയാഗാ മാര്‍ട്ടിന്റെ നിലപാട് നിര്‍ണ്ണായകമായി; ഓംപ്രകാശിനെ ഗുഗിളില്‍ തിരഞ്ഞു മനസ്സിലാക്കിയെന്ന മൊഴിയും വിശ്വാസയോഗ്യം; ക്രൗണ്‍പ്ലാസയില്‍ അന്ന് മറ്റൊരു നടിയും എത്തി; ആ നടിയുടെ പോക്ക് ഓംപ്രകാശിന്റെ മുറിയിലേക്കോ? പ്രയാഗയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍ സിസിടിവിയില്‍ തെളിയുന്നത് മറ്റൊരു താരം
കൊച്ചി സ്വദേശിനിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഓംപ്രകാശിനെതിരായ ലഹരി വിവാദങ്ങള്‍ക്കിടെ പുത്തന്‍ പാലം രാജേഷും കുടുങ്ങി; ബലാത്സംഗക്കേസിലെ അറസ്റ്റ് പോലീസിന്റെ സാഹസിക നീക്കങ്ങളില്‍; വീണ്ടും ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഒരുമിച്ച് ചര്‍ച്ചകളില്‍
ഓംപ്രകാശിന് ലക്ഷദ്വീപില്‍ പോലീസ് സുഹൃത്തോ? നടന്റെ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടും പരിശോധിക്കും; ക്രൗണ്‍ പ്ലാസയിലെ പാര്‍ട്ടിയില്‍ ട്വിസ്റ്റുകള്‍ക്ക് സാധ്യത
ഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണില്‍ വിളിച്ചെന്ന് വിവരം; പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിക്കേസില്‍ ഫൈസലിനെ ചോദ്യം ചെയ്ത് മരട് പൊലീസ്; ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ആരോപണം നിഷേധിക്കുന്നതിടെ പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യാന്‍ ഒരുക്കം
ഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം കണ്ടെത്തി; പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം; ഗുണ്ടാ നേതാവിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കും; പ്രയാഗയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന്് ഹാജറാകണം
ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു, പക്ഷേ അത് സുഹൃത്തുക്കളെ കാണാനാണ്; ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്? ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിതാവ്
ഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക്; കന്യാകുമാരി മുതല്‍ ഗോവ വരെ മാഫിയാ ഡോണിന് സാമ്രാജ്യം; ശ്രീനാഥ് ഭാസിയും പ്രയാഗയും സിസിടവിയിലും തെളിഞ്ഞു; ആരാണ് ബോബി ചലപതി? ഭായ് നസീറിന്റെ കൂട്ടാളിയും കുടുങ്ങി
കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി; താരങ്ങള്‍ എത്തിയത് ഓംപ്രകാശിന്റെ സുഹൃത്ത് വഴി? സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
അലന്‍ വോക്കറുടെ ഡിജെ ഷോയ്ക്ക് എത്തിയത് ആറായിരത്തോളം പേര്‍; സംഗീതനിശക്ക് എത്തിയവര്‍ക്കായി ലഹരി മരുന്ന് വില്‍പ്പന ലക്ഷ്യമിട്ട് ഓംപ്രകാശ്; പരിപാടിയുടെ സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്; ലഹരി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സംഘാടകര്‍
ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി കസ്റ്റഡിയില്‍; അവിടെ എന്തൊക്കെ നടന്നെന്ന് അറിയാമെന്ന് ഡിസിപി; മുറി ബുക്ക് ചെയ്ത ബോബി ചലപതിക്കായി അന്വേഷണം
ലഹരി ഉപയോഗിക്കുന്ന ആളല്ല, യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ല; ഓം പ്രകാശുമായി തനിക്ക് യാതൊരു ബന്ധവുമില്ല; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍; ലഹരി കേസില്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി