SPECIAL REPORTപിൻവലിക്കാത്ത നിയമം നടപ്പിലാക്കാനില്ലെന്നു പറഞ്ഞു കോടതിയിൽ തടിതപ്പാനാവില്ല; പിൻവലിച്ചു നിയമഭയിൽ ബിൽ കൊണ്ടു വന്നു പ്രതിസന്ധി മറികടക്കാൻ നീക്കം; ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബിൽ കൊണ്ടുവരുമെന്ന് തന്നെ സൂചന; ജനകീയ പ്രതിരോധത്തിന് മുമ്പിൽ തോറ്റു പിന്മാറിയെങ്കിലും വാശി കൈവിടാതെ പിണറായിമറുനാടന് മലയാളി24 Nov 2020 8:43 AM IST
SPECIAL REPORTകെട്ടിട നിർമ്മാണത്തിൽ അനമതി കിട്ടാനുള്ള പരമാവധി സമയം 15 ദിവസം മാത്രം; ലൈസൻസി നൽകുന്ന സത്യവാങ്മൂലം തെറ്റിയാൽ പിഴ ഈടാക്കാനും വ്യവസ്ഥ; 7 മീറ്ററിൽ കുറവ് ഉയരമുള്ള പരമാവധി 2 നിലവരെയുള്ള കെട്ടിടങ്ങൾക്ക് വേണ്ടി പുതിയ ഓർഡിനൻസ്മറുനാടന് മലയാളി4 Feb 2021 9:34 AM IST
SPECIAL REPORT'സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട': പിണറായിക്ക് മുന്നറിയിപ്പുമായി യാക്കോബായ സഭ; ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സഭയ്ക്ക് മനംമാറ്റം ഭരണമാറ്റത്തിനുള്ള സാധ്യത വർധിച്ചതോടെ; സഭാതർക്കത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുംമറുനാടന് മലയാളി6 Feb 2021 3:42 PM IST
KERALAMഅതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും; ഓർഡിനൻസ് വരുന്നുസ്വന്തം ലേഖകൻ11 Feb 2021 7:20 AM IST
SPECIAL REPORTസുസ്ഥിര വികസന ഇൻഡക്സിൽ മാത്രമല്ല, ഓർഡിനൻസ് പുറപ്പെടുവിച്ചതിലും കേരളം മുന്നിൽ; സർക്കാർ 2020ൽ പുറത്തിറക്കിയത് 81 എണ്ണം; ഏറെയും അസാധുവാകുന്നത് തടയാൻ പുനപ്രസിദ്ധീകരിച്ചവ; ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് വിമർശനംന്യൂസ് ഡെസ്ക്4 Jun 2021 6:55 PM IST
KERALAMലോകായുക്ത നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ട്; രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല: പി രാജീവ്മറുനാടന് മലയാളി27 Jan 2022 5:13 PM IST
KERALAM'ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നു'; അഴിമതിക്ക് കളമൊരുക്കും; ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾമറുനാടന് മലയാളി7 Feb 2022 6:57 PM IST
KERALAMഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യം: പി രാജീവ്സ്വന്തം ലേഖകൻ7 Aug 2022 4:06 PM IST
Politicsസർക്കാറിനോട് ഉടക്കിയ ഗവർണർ ഒപ്പിട്ടില്ല; ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ റദ്ദായി; അഴിമതി കേസിൽ ലോകായുക്ത വിധിക്കുമേൽ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന വിവാദ ഭേദഗതി അസാധു; പുതിയ നിയമം വന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് തന്നെ കുരുക്കാകും; ആരിഫ് മുഹമ്മദ് ഖാനെ പിണക്കാതെ രമ്യമായി പ്രശ്‌നം തീർക്കാൻ പിണറായിയുടെ ശമംമറുനാടന് മലയാളി9 Aug 2022 6:47 AM IST
ASSEMBLYഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രാസഭായോഗത്തിന്റെ ശുപാർശ; നിയമനിർമ്മാണത്തിനായി 10 ദിവസത്തേക്ക് സഭ വിളിച്ചുചേർക്കും; ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്നും തന്നെ ആരും നിയന്ത്രിക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി10 Aug 2022 11:44 AM IST
KERALAMഗവർണറെ മാറ്റാൻ ഓർഡിനൻസിന് പകരം ബിൽ; നിയമസഭാ സമ്മേളനം ഡിസംബർ അഞ്ചു മുതൽ ചേരും; സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനംസ്വന്തം ലേഖകൻ16 Nov 2022 2:16 PM IST