STATEഎക്സൈസിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ല; അന്വേഷിച്ച ശേഷമാണ് കേസെടുത്തത്; എംഎല്‍എ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്; മകന് തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്; യു പ്രതിഭയെയും സജി ചെറിയാനെയും തള്ളി ആര് നാസര്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 4:44 PM IST
STATE'ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയതിന് മകന്റെ കേസുമായി ബന്ധമില്ല; കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; മകന് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസം'; വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്ന് യു. പ്രതിഭസ്വന്തം ലേഖകൻ7 Jan 2025 5:34 PM IST
SPECIAL REPORT'പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്ട്രേറ്റഡാണ്, മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന് തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും പ്രതിഭയെ വേട്ടയാടുന്നു, ജാതീയമായി അധിക്ഷേപിക്കുന്നു'; പ്രതിഭ ഹരിയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 5:59 PM IST
SPECIAL REPORTആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി; വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് ഓടിച്ചത് എന്തിന്? യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെയുള്ള നടപടിയില്‍ എക്സൈസ് ജീവനക്കാര്‍ക്ക് അമര്ഷംമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 4:02 PM IST
KERALAMകഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസ്; പ്രതിക്ക് ആറു വര്‍ഷം കഠിന തടവും പിഴയുംസ്വന്തം ലേഖകൻ20 Dec 2024 7:17 AM IST
KERALAMഎംഡിഎംഎയും കഞ്ചാവും ബൈക്കിൽ കടത്താൻ ശ്രമം; പ്രതിയെ കൈയ്യോടെ പൊക്കി എക്സൈസ്; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ12 Nov 2024 7:45 PM IST
KERALAMകാസര്‍കോട് നിന്നും കഞ്ചാവ് എത്തിക്കും; കോഴിക്കോട് പല ഭാഗങ്ങളിലായി മുറിയെടുത്ത് വാട്സ് ആപ് വഴി വിൽപ്പന; കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനി പിടിയിൽസ്വന്തം ലേഖകൻ11 Nov 2024 9:18 PM IST
KERALAMഇടുക്കി അടിമാലിയിൽ വൻ കഞ്ചാവ് വേട്ട; വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ; വാഹനവും കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ9 Nov 2024 7:56 PM IST
KERALAMകവറുകളിൽ കഞ്ചാവ് നിറയ്ക്കുന്നതിനിടെ പോലീസെത്തി; കൊല്ലത്ത് പിടിയിലായത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതി; കൂട്ടാളികൾ ഓടി രക്ഷപ്പെട്ടുസ്വന്തം ലേഖകൻ25 Oct 2024 11:42 AM IST
INVESTIGATIONലഹരി കൈമാറ്റം നടത്തുമെന്ന് രഹസ്യവിവരം; വ്യാപക തിരച്ചിലുമായി പോലീസ്; പരിശോധനക്കിടെ ബൈക്കിൽ വന്ന രണ്ടുപേരിൽ ഒരാൾ ഇറങ്ങി ഓടി; നേരെ പോയി വീണത് പൊട്ടകിണറ്റിൽ; അലറിവിളിയിൽ നാട്ടുകാർ ഞെട്ടി; വിവരം അറിഞ്ഞെത്തിയ പോലീസിന് ഡബിൾ ഹാപ്പി; അവർ തിരഞ്ഞ ആൾ ദാ..കിണറ്റിൽ; കഞ്ചാവ് കേസിൽ യുവാവ് കുടുങ്ങിസ്വന്തം ലേഖകൻ20 Oct 2024 3:35 PM IST