Uncategorizedസായൂജേ നിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന ലൈവ് വിവാദമായി; പ്രകോപനത്തിന് പിന്നാലെ ബോംബേറും; ആർ എസ് എസുകാരനെ കൊന്ന കേസിനൊപ്പം ആയുധ ശേഖര കേസിലും പ്രതി; സഹോദരൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ ശേഷം എല്ലാം കരുതലോടെ; അടുപ്പം പിജെയോട്; ഷാഫി പറമ്പിൽ സംശയ നിഴലിൽ നിർത്തുന്നത് പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണന്റെ കഥമറുനാടന് മലയാളി30 Jun 2021 11:08 AM IST
KERALAMപുലർച്ചവരെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു; മുറിയിലേക്ക് പോയശേഷം മണിക്കുറുകൾ കഴിഞ്ഞും തുറക്കാത്തപ്പോൾ അന്വേഷിച്ചു; അമ്മയുടെ ശവസംസ്‌കാരം കഴിയും മുൻപ് മകനും തൂങ്ങിമരിച്ചു; മരിച്ചത് ഉളിക്കൽ സ്വദേശി ദീപുകൈമൾമറുനാടന് മലയാളി12 July 2021 9:04 AM IST
Marketing Featureഅർജുൻ ആയങ്കി പിടിയിലായിട്ടും സ്വർണം ഒഴുകുന്നു; കൂസലുമില്ലാതെ കൊടി സുനിയും കൂട്ടരും ജയിലിൽ ഇരുന്ന് പണി തുടരുന്നു; കണ്ണൂരിൽ ഇന്നലെ പിടിച്ചെടുത്തത് 30 ലക്ഷത്തിന്റെ സ്വർണം; ഒളിപ്പിച്ചു കടത്തിയത് ക്യാപ്‌സൂൾ രൂപത്തിലാക്കി; വൻ റാക്കറ്റിന്റെ കണ്ണി അറുക്കാനാവാതെ കസ്റ്റംസ്അനീഷ് കുമാർ19 July 2021 9:45 AM IST
Uncategorizedരാഷ്ട്രീയ തടവുകാർ പരോളിൽ; ടിപിയെ കൊന്നവർ പുറത്ത് സുഖിക്കുമ്പോൾ അകത്ത് അരങ്ങു വാഴുന്നത് ഗുണ്ടാ നേതാക്കൾ; പെരിയാ കേസിലെ പ്രതിയായ സിപിഎമ്മുകാരനെ ആക്രമിച്ചതുകൊച്ചിയിലെ ഡോൺ മണ്ണുത്തി അസീസ്; കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതി സഫോടനാത്മകംഅനീഷ് കുമാര്‍23 July 2021 8:54 AM IST
KERALAM2019 ഓഗസ്റ്റ് 19ന് 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നു; കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് ഒത്താശ ചെയ്ത മൂന്ന് കസ്റ്റംസ് ഉദ്യോഗസ്്ഥരെ പിരിച്ചുവിട്ടുമറുനാടന് മലയാളി23 July 2021 10:49 AM IST
KERALAMകണ്ണപുരത്ത് കറൻസിയുമായി പോയ പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; നാല് പേർക്ക് പരിക്ക്അനീഷ് കുമാര്‍23 July 2021 8:50 PM IST
Uncategorizedഅടവിന് കിട്ടിയാൽ ആനയെയും എടുക്കുന്നവർ! ചീട്ടുകളിയും സമാന്തര ബാറുകളും ഒക്കെയായി പാർട്ടി ഗ്രാമങ്ങളിൽ സമാന്തര സമ്പദ്ഘടനയായി പടർന്ന് പന്തലിച്ച് മാസക്കുറി സംഘങ്ങൾ; സഖാക്കളുടെ കൈക്കരുത്തിൽ മറിയുന്നത് ലക്ഷങ്ങൾ; കണ്ണൂരിലെ പണക്കളിയുടെ ഞെട്ടിക്കുന്ന കഥഅനീഷ് കുമാര്‍27 July 2021 10:57 AM IST
KERALAMമാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്ററേയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ; 2018ലെ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയവർ കുടുങ്ങിയത് ചെന്നൈയിൽ നിന്ന്സ്വന്തം ലേഖകൻ30 July 2021 11:33 AM IST
KERALAMകണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരം: അഭിനന്ദനവുമായി കേന്ദ്രസംഘം; മൂന്നാം തരംഗത്തെ നേരിടാൻ ശക്തമായ പ്രതിരോധ നടപടികളാണ് പ്രധാനമെന്നും സംഘംഅനീഷ് കുമാര്‍2 Aug 2021 8:06 PM IST
KERALAMസിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിലെന്ന് സൂചന; രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുംമറുനാടന് മലയാളി6 Aug 2021 4:44 PM IST
Politicsജോസ് കെ മാണിയെ പിണക്കിയത് കണ്ണൂരിലും തിരിച്ചടി; ശക്തികേന്ദ്രങ്ങളായ മലയോരങ്ങളിൽ കോൺഗ്രസിന് കാലിടറുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി അധ്യക്ഷൻ രംഗത്തിറങ്ങിയിട്ടും പച്ച തൊട്ടില്ല; ആറളത്തെ കോൺഗ്രസ് തോൽവി ചർച്ചയാകുമ്പോൾഅനീഷ് കുമാര്‍12 Aug 2021 2:28 PM IST