You Searched For "കത്തിക്കുത്ത്"

വീടിന് മുകളിലേക്ക് തേങ്ങ വീണതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; സംഭവം മദ്യലഹരിയിൽ; ഗുരുതരമായി പരുക്കേറ്റയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയുള്ളയുള്ള തർക്കം തെരുവിൽ കത്തിക്കുത്തിൽ; ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി; കുത്തേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കെ സുരേന്ദ്രനും
പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു; പ്രതികളുടെ കാർ തിരിച്ചറിഞ്ഞ, ഉടൻ പിടികൂടൂമെന്ന് പൊലീസ്; മുൻ വൈരാഗ്യമുണ്ടായിരുന്നോ എന്നും പരിശോധിക്കും
ഷവർമ്മയ്ക്ക് പത്ത് രൂപ അധികം ഈടാക്കിയെന്ന് തർക്കം; നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ഉടമയെയും മകനെയും കുത്തിപരിക്കേൽപ്പിച്ചു; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
ബ്ലാക്ക് പൂളിൽ 12 കാരനെ തടഞ്ഞു നിർത്തി മാജിക്ക് കാണിക്കട്ടെ എന്ന് പറഞ്ഞ് ഉടുപ്പിന് തീവച്ചു; ലെസ്റ്ററിൽ കാമുകിയുടെ കഴുത്തു മുറിച്ചു കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കാമുകൻ; ബ്രിട്ടനിൽ നിന്നും രണ്ടു ദുരന്തവാർത്തകൾ