You Searched For "കനത്ത മഴ"

മലപ്പുറം ജില്ലയിൽ കനത്ത മഴ; ചെറുപുഴകളും തോടുകളും നിറഞ്ഞ് ഒഴുകി; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി
കോഴിക്കോട് കനത്ത മഴ; കുറ്റ്യാടി-വയനാട് റോഡിൽ ഗതാഗതം നിരോധിച്ചു; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; കുറ്റ്യാടി ചുരത്തിലും താമരശേരി അടിവാരത്തും ഉരുൾ പൊട്ടി
പത്തനംതിട്ട- കോട്ടയം മലയോര മേഖലകളിൽ കനത്തമഴ; കണമലയിൽ ഉരുൾപൊട്ടി വ്യാപക നാശം; 60കാരിയെ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞനിലയിൽ; ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി; വീടുകൾ തകർന്നു; അതിസാഹസികമായി ഏഴുപേരെ രക്ഷപ്പെടുത്തി