You Searched For "കമൽഹാസൻ"

രാജ്യസഭാ സീറ്റിന് വേണ്ടി ആത്മാവ് വിറ്റു, കമൽഹാസനെ തമിഴ് ജനത അംഗീകരിക്കില്ല; മക്കൾ നീതി മയ്യം അധ്യക്ഷൻ ഡി.എം.കെ സർക്കാരിനെ പിന്തുണയ്ക്കുന്നു; വിമർശനവുമായി അണ്ണാമലൈ
കരൂരിലെ ദുരന്തത്തിൽ ടിവികെ പ്രവർത്തകരായ സംഘാടകർക്ക് പങ്കുണ്ട്, മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനും സമയമായി; സർക്കാരിനെ അവരുടെ കടമ നിറവേറ്റാൻ സഹായിക്കണമെന്നും കമൽഹാസൻ
അദ്ദേഹം ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ചു; ഞങ്ങൾ നോക്കിനിൽക്കുമ്പോൾ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു; അപ്പോൾ നമ്മൾ തന്നെ അതിശയിച്ചുപോയി..ശെടാ എന്നാലും ആ പയ്യൻ ആരായിരിക്കും?; അന്ന് കമൽഹാസൻ ചേർത്തുപിടിച്ച ആളുടെ പേര് പ്രണവ് മോഹൻലാൽ
സ്റ്റൈൽമന്നന് അപ്രതീക്ഷിത പിന്തുണയുമായി ഇളയ ദളപതിയും? രജനികാന്തിന്റെ രാഷ്ട്രീയത്തെ വിജയ് പിന്തുണച്ചാൽ തമിഴക രാഷ്ട്രീയത്തിൽ മാറ്റം ഉറപ്പ്; ആത്മീയ രാഷ്ട്രീയം ചർച്ചയാക്കുന്ന രജനി ബിജെപിയുമായി കൂട്ടുകൂടില്ലെന്നും വ്യക്തം; ദ്രാവിഡ ചർച്ചയുമായി കമലും രജനിയും വിജയും ഒരുമിക്കുമെന്ന വിലയിരുത്തലും സജീവം; തമിഴ് ജനതയ്ക്കുവേണ്ടി ജീവൻപോലും ബലികഴിക്കാൻ രജനി എത്തുമ്പോൾ
കോവിഡ് കാരണം ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുകയാണ്; ആ സമയത്ത് 1000 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാൻ...; മോദിയെ വീണ്ടും വിമർശിച്ച് കമൽഹാസൻ
ഇന്ത്യയിലെ പകുതി ജനങ്ങൾ ജീവിതമാർഗ്ഗങ്ങൾ നഷ്ടമായി പട്ടിണിയോട് പൊരുതുകയാണ്; ആ സമയത്ത് ആയിരം കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ്; തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ
ഹിന്ദുത്വ അജണ്ട സെറ്റ് ചെയ്തു ശിവസേന മോഡലിൽ രജനീകാന്ത് പാർട്ടി ഉണ്ടാക്കുമ്പോൾ ന്യൂനപരക്ഷ വോട്ടു ലക്ഷ്യമിട്ടു കമൽഹാസൻ; ഒവൈസി തമിഴ്‌നാട്ടിലേക്കെത്തുന്നത് കമൽഹാസന്റെ ചെലവിലെന്ന് റിപ്പോർട്ടുകൾ; ഹൈദരാബാദ് കേന്ദ്രീകരിച്ചു സഖ്യചർച്ചകൾ നടക്കുന്നു