You Searched For "കരമന ഹരി"

അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളി; എല്ലാം കേട്ട് മിണ്ടാതിരുന്ന ഗോവിന്ദനും പുത്തലേത്തും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി സിപിഎം മുന്നേ അറിഞ്ഞു; ഇനി കരമന ഹരിയെ ബലിയാടാക്കും; അനന്തപുരിയിലെ തമാരയില്‍ ഞെട്ടി ഇടതുപക്ഷം
പ്രവര്‍ത്തനം പോരെന്ന അടക്കം പറച്ചില്‍ പരസ്യമായി യോഗത്തില്‍ ഉന്നയിച്ചതോടെ പൊട്ടിത്തെറി; തലസ്ഥാനത്തെ സിപിഎമ്മില്‍ വാഗ്വാദവും പോര്‍വിളിയും; എല്ലാറ്റിനും മൗനസാക്ഷിയായി എം വി ഗോവിന്ദന്‍; കോര്‍പ്പറേഷനില്‍ 45 സീറ്റ് ഉറപ്പെന്നും പത്ത് സീറ്റില്‍ കനത്ത പോരാട്ടമെന്നും കണക്കുകൂട്ടല്‍
വീട്ടില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന അത്യപൂര്‍വ്വത; ആദ്യം ഇവിടെ എത്തിയത് രോഗിയായി; ആ വകുപ്പിന്റെ ചുമതലക്കാരനായപ്പോള്‍ രോഗീ സൗഖ്യം ഉറപ്പാക്കി; മകന്റെ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ക്യൂ നിന്ന ഡോക്ടര്‍; കരമന ഹരിയെന്ന സിപിഎം പ്രമുഖന്റെ അളിയന്‍; പൊട്ടിത്തെറി മനസ്സ് മടുത്ത്; ഡോ ഹാരീസ് ചിറയ്ക്കലിന്റെ പോരാട്ട കഥ