You Searched For "കരിപ്പൂര്‍"

മിഠായി കവറുകളില്‍ ഒളിപ്പിച്ചത് 23.5 കിലോ ഹൈബ്രിഡ് കഞ്ചാവ്; കോടികള്‍ വില വരുന്ന കഞ്ചാവ് സൂക്ഷിച്ചത് 16 പാക്കറ്റുകളിലാക്കി; മഷൂദ കഞ്ചാവ് കടത്തിയത് ഒരു ലക്ഷം രൂപ പ്രതിഫലത്തിന്: കയ്യോടെ പൊക്കി കസ്റ്റംസ്
ഇത് നീ പുതിയ ബാഗ് വാങ്ങിയതാണോ, അവര് തന്നതാ സാറേ...! ജോലി തേടി ഒമാനില്‍ പോയ പത്തനംതിട്ട സ്വദേശി സൂര്യ നാലാം നാള്‍ മടങ്ങിയെത്തിയത് കൈനിറയെ എംഡിഎംഎയുമായി;  മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ നിറച്ച ഒരു കിലോയോളം എംഡിഎംഎ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  യുവതിയെ സ്വീകരിക്കാന്‍ രണ്ട് കാറില്‍ എത്തിയ മൂന്ന് യുവാക്കളും പിടിയില്‍