You Searched For "കരിപ്പൂർ സ്വർണക്കടത്ത്"

ഇന്നോവ ബുള്ളറ്റിൽ ഇടിച്ച് നീക്കി ഡിആർഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതുകൊടുവള്ളി സ്വർണക്കള്ളക്കടത്ത് സംഘം; സാഹസത്തിന് മുതിർന്നത് കരിപ്പൂരിൽ നിന്ന് വിജയകരമായി കടത്തിയ സ്വർണം എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ; സ്വർണം പുറത്തെത്തിക്കാൻ ഒത്താശ ചെയ്ത വിമാനത്താവളത്തിലെ നാല് ശുചീകരണ സൂപ്പർവൈസർമാർ പിടിയിൽ; ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കുന്നത്‌ കരിപ്പൂരിൽ പതിവെന്നും ഡിആർഐ
അന്വേഷണം വരുമ്പോൾ ഷാഫിക്കയെയോ സുനിലേട്ടനെയോ കൊണ്ട് വിളിപ്പിക്കും... നമ്മുടെ പിള്ളേരാണ്..പറ്റി പോയി എന്നൊക്കെ പറയും:  കള്ളക്കടത്ത് സ്വർണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നതുകൊടി സുനിയും മുഹമ്മദ് ഷാഫിയും എന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ തില്ലങ്കേരി സ്വദേശി കുട്ടന്റേത്; വെളിപ്പെടുത്തിയത് ഷാഫി തന്നെ ചാനൽ ചർച്ചയിൽ
ദുബായിൽ സ്വർണം വാങ്ങിയത് കണ്ണൂരിൽ നിന്നെത്തിയ കുഴൽപ്പണത്തിൽ; കാരിയറുടെ ആശയ വിനിമയം തെളിയിക്കുന്നത് ആയങ്കിയുടെ കടത്തിലുള്ള പ്രത്യക്ഷ പങ്ക്; കണ്ണൂരുകാരനെ കവർച്ചക്കാരനാക്കി പൊലീസും; കരിപ്പൂർ സ്വർണ്ണ കടത്തിൽ പൊലീസിനും കസ്റ്റംസിനും വെവ്വേറെ തിയറികൾ; ഇഡി അന്വേഷണത്തിനും സാധ്യതകൾ
മൂന്നുപേർ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.34 കോടിയുടെ സ്വർണം; സ്വർണം ദ്രാവക രൂപത്തിലാക്കി ബലൂൺ പോലുള്ള റബ്ബർ ഷീറ്റിനകത്ത് പൊതിഞ്ഞ് ഒളിപ്പിച്ചു; കരിപ്പൂരിൽ പിടിയിലായവർ കോഴിക്കോട്, മലപ്പുറം സ്വദേശികൾ