You Searched For "കര്‍ണാടക"

കണ്ണൂരില്‍ വീട്ടില്‍ നിന്നും 30 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാടകീയ വഴിത്തിരിവ്; മോഷണം നടന്ന വീട്ടിലെ മകന്റെ ഭാര്യ കര്‍ണാടകയില്‍ കൊല്ലപ്പെട്ടു; ദര്‍ശിതയുടെ മൃതദേഹം കണ്ടെത്തിയത് സാലിഗ്രാമത്തിലെ ലോഡ്ജില്‍; കര്‍ണാടക സ്വദേശിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
ഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയും
സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും ഓഫിസര്‍മാര്‍ തമ്മില്‍ അടിയോടടി; കര്‍ണാടക ഭവനില്‍ വെച്ച് ഷൂസ് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചതായി ഡി.കെ.ശിവകുമാറിന്റെ സ്‌പെഷല്‍ ഓഫിസര്‍: ജോലിയില്‍ പ്രവേശിച്ചതു മുതല്‍ പ്രശ്‌നങ്ങളെന്ന് പരാതി
കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് ചുറ്റികയ്ക്ക് അടിച്ചു കൊന്നു; ഗുരുതരമായി പരുക്കേറ്റ അഞ്ചു വയസുകാരന്‍ ആശുപത്രിയില്‍: ക്രൂര കൃത്യം നടത്തിയത് മുറിപൂട്ടി കുട്ടികളുടെ വായില്‍ തുണി തിരുകിയ ശേഷം
സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിച്ചത് യൂണിഫോമും ബാഗും ഉള്‍പ്പെടെ;  വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹവും; ആത്മഹത്യയോ മുങ്ങിമരണമോ എന്ന് കരുതി; ലൈംഗികാതിക്രമം നടന്നതിന്റെ പാടുകള്‍ കണ്ടതോടെ സംശയം തോന്നി;  10 വര്‍ഷത്തിനിടെ കത്തിച്ചത് 100 യുവതികളെ;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി
മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ! പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുത്തി വന്‍ തുക; വാഹനം പിടിച്ചെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്; സൂപ്പര്‍ കാറിന് ചുമത്തിയ വമ്പന്‍ പിഴ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ല; നേതൃമാറ്റ ഊഹാപോഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്;  സംശയമെന്താണ്, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും എന്ന് സിദ്ധരാമയ്യയും
പണം കൊടുത്തവര്‍ക്കെല്ലാം വീട് കിട്ടി; ഇതെന്താ കച്ചവടമാണോ? ലിസ്റ്റ് പരസ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ ഉലയും; കര്‍ണാടക ഭവനനിര്‍മ്മണ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി എംഎല്‍എ
മാതാവ് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയ രോഗത്തിന് ചികിത്സയില്‍; പിതാവ് ആക്രമിക്കാന്‍ വരുന്നുവെന്നും തോക്ക് ചൂണ്ടിയെന്നതുമെല്ലാം വെറും തോന്നല്‍ മാത്രം; കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മകന്‍ കാര്‍ത്തിക്; പിതാവ് കുത്തേറ്റ് പിടിഞ്ഞു മരിക്കുന്നത് നോക്കി നിന്ന് മകളും