You Searched For "കാണാതായി"

നേപ്പാളിൽ വിമാനം പറന്നുയർന്നത് 9.55 ന്; നിമിഷങ്ങൾക്കകം റഡാറിൽ നിന്നും കാണാതായി; താര എയറിന്റെ  9 എൻഎഇടി വിമാനത്തിൽ ഉണ്ടായിരുന്ന 22 പേരിൽ 4 ഇന്ത്യക്കാരും; അവസാനമായി വിമാനം കണ്ടത് ജോംസോമിന്റെ ആകാശത്ത്