INVESTIGATIONഅമേരിക്കയില്‍ അധ്യാപിക ആയിരിക്കേ നാട്ടിലെത്തി; പിന്നീട് കാണാതായി; അവസാന ടവര്‍ ലൊക്കേഷന്‍ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ; 11 വര്‍ഷം മുന്‍പ് കാണാതായ തമിഴ് യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം പത്തനംതിട്ടയില്ശ്രീലാല് വാസുദേവന്‍22 March 2025 10:12 AM IST
KERALAMതാമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ഒപ്പമുണ്ടായിരുന്ന ബന്ധു പോലിസ് കസ്റ്റഡിയില്സ്വന്തം ലേഖകൻ19 March 2025 7:40 AM IST
KERALAMതാമരശ്ശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതെന്ന് കുടുംബംസ്വന്തം ലേഖകൻ18 March 2025 8:22 AM IST
Keralamകൊല്ലം ആവണീശ്വരത്ത് നിന്നും കാണാതായ 13കാരിയെ കണ്ടെത്തി; തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടി വീട്ടിലേക്ക് വിളിച്ചുസ്വന്തം ലേഖകൻ14 March 2025 9:35 AM IST
SPECIAL REPORTറിസോര്‍ട്ട് പാതയിലൂടെ സുഹൃത്തുക്കളുടെ തോളില്‍ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ; വെളുത്ത ടീ-ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്ത്; കാണാതായ അന്ന് പുലര്‍ച്ചെ വരെ പാര്‍ട്ടിയില്‍; പ്രധാന സാക്ഷി മൂന്ന് തവണ മൊഴി മാറ്റിയതില്‍ ദുരൂഹത; തട്ടിക്കൊണ്ടുപോയതെന്ന വാദത്തില്‍ കുടുംബം; തിരച്ചില്‍ തുടരുന്നുസ്വന്തം ലേഖകൻ12 March 2025 1:06 PM IST
SPECIAL REPORTസുദിക്ഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു; ബീച്ചിലേക്ക് പോയതും ഒരുമിച്ച്; ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത് അയോവയില്‍നിന്നുള്ള യുവാവിനൊപ്പം; ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തി; മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ11 March 2025 3:44 PM IST
INVESTIGATIONഒരേ നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നു; താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളുടെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ കോഴിക്കോട്; വിളിച്ചത് എടവണ്ണ സ്വദേശി? അന്വേഷണം തുടരുന്നു; മകള്‍ക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്സ്വന്തം ലേഖകൻ6 March 2025 3:35 PM IST
KERALAMആശുപത്രിയിൽ മരുന്ന് വാങ്ങാനായി പോയ വയോധികയെ കാണാതായി; ഫോൺ സ്വിച്ച് ഓഫ്; വ്യാപക തിരച്ചിൽ; പരാതി നൽകി കുടുംബം; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ18 Feb 2025 2:50 PM IST
SPECIAL REPORTഅലാസ്കയിൽ പത്ത് യാത്രക്കാരുമായി പറന്നുയർന്ന് വിമാനം; 39 മിനിറ്റുകൊണ്ട് 13000 അടിയാക്കി ഉയർത്തി പൈലറ്റ്; പെട്ടെന്ന് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; കണക്റ്റ് ചെയ്യാൻ പരമാവധി ശ്രമിച്ച് കൺട്രോൾ സെന്റർ; അവസാനമായി സിഗ്നൽ ലഭിച്ച പ്രദേശത്ത് വ്യാപക തിരച്ചിൽ; മോശം കാലാവസ്ഥ വെല്ലുവിളിയാകുന്നു; യുഎസ് ആകാശത്ത് വീണ്ടും ആശങ്ക!മറുനാടൻ മലയാളി ബ്യൂറോ7 Feb 2025 4:50 PM IST
INDIAകൊല്‍ക്കത്തയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വീണ് മൂന്ന് തൊഴിലാളികളെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നുസ്വന്തം ലേഖകൻ2 Feb 2025 5:08 PM IST
INVESTIGATIONബാലരാമപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കോട്ടുകാല്കോണത്തെ സംഭവത്തില്‍ അടിമുടി ദുരൂഹത; സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു; കുഞ്ഞ് ഉറങ്ങിക്കിടന്നത് അമ്മാവന്റെ മറുയില്; പുലര്‍ച്ചെ അഞ്ചിന് കുഞ്ഞ് കരഞ്ഞതായി അമ്മമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:45 AM IST
INVESTIGATION'വിവാഹം ഇന്ന്'; പണം സംഘടിപ്പിക്കാന്‍ പോയ വരനെ നാലുദിവസമായി കാണാനില്ല; ദുരൂഹമായി വിഷ്ണുജിത്തിന്റെ തിരോധാനം; അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചു മലപ്പുറം എസ്പിമറുനാടൻ മലയാളി ബ്യൂറോ8 Sept 2024 4:22 PM IST