You Searched For "കാണാതായി"

മേഘാലയില്‍ ഹണിമൂണിനെത്തിയ നവദമ്പതികളെ കാണാതായിട്ട് ആറ് ദിവസം; ഇരുവരും സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി: മധ്യപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കായി വനമേഖലയിലടക്കം വ്യാപക തിരച്ചില്‍
തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവം; അമ്മയുടെ മൊഴിയിൽ മുഴുവൻ ദുരൂഹത; പറയുന്നത് എല്ലാം പരസ്പര വിരുദ്ധമായി; മകളെ ഒക്കത്തിരുത്തി ബേക്കറിക്ക് മുന്നിലൂടെ നടന്നുപോകുന്ന അമ്മയുടെ ദൃശ്യങ്ങൾ സഹിതം പുറത്ത്; വ്യാപക തിരച്ചിൽ!
ഒരേ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെ കാണാതായി; രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ രാത്രിയായിട്ടും തിരിച്ചെത്താതായതോടെ പരാതി നല്‍കി വീട്ടുകാര്‍
റോഷ്ണി വീട്ടില്‍ നിന്നും ഇറങ്ങിയത് കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ്; കാണാതാകുന്ന സമയം ധരിച്ചിരുന്നത് കറുത്ത ചെക്ക് ഷര്‍ട്ട്: പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം: അന്വേഷണം ഊര്‍ജിതമാക്കി പോലിസ്
കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്നും കാണാതായ 13കാരനെ പൂനെയില്‍ നിന്നും കണ്ടെത്തി; തിരിച്ചെത്തുന്നത് എട്ട് ദിവസങ്ങള്‍ക്ക് ശേഷം: കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
സൈനിക സ്‌കൂളില്‍ നിന്നും കാണാതായ പതിമൂന്നുകാരന്‍ പാലക്കാട്ടെത്തി;  റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;  പുനെ, ജാര്‍ഖണ്ട് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്