You Searched For "കാണാതായി"

കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്നും കാണാതായ 13കാരനെ പൂനെയില്‍ നിന്നും കണ്ടെത്തി; തിരിച്ചെത്തുന്നത് എട്ട് ദിവസങ്ങള്‍ക്ക് ശേഷം: കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
സൈനിക സ്‌കൂളില്‍ നിന്നും കാണാതായ പതിമൂന്നുകാരന്‍ പാലക്കാട്ടെത്തി;  റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;  പുനെ, ജാര്‍ഖണ്ട് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
അമേരിക്കയില്‍ അധ്യാപിക ആയിരിക്കേ നാട്ടിലെത്തി; പിന്നീട് കാണാതായി; അവസാന ടവര്‍ ലൊക്കേഷന്‍ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ; 11 വര്‍ഷം മുന്‍പ് കാണാതായ തമിഴ് യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം പത്തനംതിട്ടയില്‍
താമരശ്ശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം
റിസോര്‍ട്ട് പാതയിലൂടെ സുഹൃത്തുക്കളുടെ തോളില്‍ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ; വെളുത്ത ടീ-ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്ത്; കാണാതായ അന്ന് പുലര്‍ച്ചെ വരെ പാര്‍ട്ടിയില്‍;  പ്രധാന സാക്ഷി മൂന്ന് തവണ മൊഴി മാറ്റിയതില്‍ ദുരൂഹത;  തട്ടിക്കൊണ്ടുപോയതെന്ന വാദത്തില്‍ കുടുംബം; തിരച്ചില്‍ തുടരുന്നു
സുദിക്ഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു; ബീച്ചിലേക്ക് പോയതും ഒരുമിച്ച്; ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത് അയോവയില്‍നിന്നുള്ള യുവാവിനൊപ്പം; ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തി;  മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത; അന്വേഷണം തുടരുന്നു
ഒരേ നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നു; താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളുടെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ കോഴിക്കോട്;  വിളിച്ചത് എടവണ്ണ സ്വദേശി? അന്വേഷണം തുടരുന്നു;  മകള്‍ക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്