You Searched For "കാനഡ"

ലോകത്തുള്ളവരെല്ലാം അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്‍മാര്‍ക്കിനെ; സര്‍വേയില്‍ 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില്‍ തന്നെ!
28 വയസ്സിലുള്ളില്‍ 10 കേസുകളില്‍ പ്രതിയായ ഖലിസ്ഥാന്‍ ഭീകരന്‍ ഡള്ള; 18ാം വയസ്സില്‍ തോക്കെടുത്ത ഗോള്‍ഡി ബ്രാര്‍; വദ്ര ബന്ധമുള്ള ആധുധ ഇടനിലക്കാരന്‍ സഞ്ജയ് ഭണ്ഡാരി; ലോറന്‍സിന്റെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി; ഒപ്പം മല്യയും നീരവ് മോദിയും അടക്കമുള്ള പതിവുകാരും; ഇവര്‍, ഇന്ത്യ അന്വേഷിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകള്‍!
ലോകത്തേറ്റവും അധികം ആളുകൾക്ക് മോഹം കാനഡയിൽ താമസിക്കാൻ; അമേരിക്കക്കാർക്ക് ജപ്പാനും റഷ്യാക്കാർക്ക് അമേരിക്കയും സ്വപ്നം; ലോകത്തിന്റെ റീലൊക്കേഷൻ മോഹങ്ങൾ ഇങ്ങനെ
കാനഡ നിലകൊള്ളുന്നത് സമാധാനപരമായി സമരം ചെയ്യുന്ന കർഷകർക്കൊപ്പം; വീണ്ടും കർഷക സമരത്തെ പിന്തുണച്ച് ട്രൂഡോ: പരാമർശം ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചതിന് പിന്നാലെ
അവിടെ ഞാൻ മോദി മംമ്ത; സുഹൃത്തുക്കൾക്കിടയിലെ തന്റെ കുസൃതിപ്പേര് വെളിപ്പെടുത്തി മംമ്ത മോഹൻദാസ്; രോഗത്തെ തോൽപ്പിക്കാനുള്ള യാത്രയിലെ രസകരാനുഭവങ്ങൾ പങ്കുവെച്ച് താരം
സുഹൃത്തുക്കൾക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങൾക്ക് അറിയാം; സാധിക്കുന്ന രീതിയിലെല്ലാം പിന്തുണയ്ക്കാൻ തയ്യാറെന്ന് ജസ്റ്റിൻ ട്രൂഡോ; ഇന്ത്യയ്ക്ക് 60 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ