You Searched For "കാന്തപുരം"

സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാത്തതാണ്; അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയനേതൃത്വം കുറേക്കൂടി ഔചിത്യം പാലിക്കണം; പരിധി വിടരുത്; പിണറായി-സുധാകരൻ വാക് പോരിൽ കാന്തപുരത്തിന് പറയാനുള്ളത്
ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ശാശ്വതപരിഹാരം വേണം; മുസ്ലിം വിഭാഗം നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഹനിക്കാൻ പാടില്ലെന്ന് ഐഎൻഎൽ; വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് കാന്തപുരം വിഭാഗവും
ന്യൂനപക്ഷ സ്‌കോളർഷിപ്പ്: സമരത്തിന് സാഹചര്യമില്ല; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയെ സമീപിക്കണം; ആനുകൂല്യങ്ങൾ കുറഞ്ഞ് പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കാന്തപുരം
ഐഎൻഎൽ ദേശീയനേതൃത്വത്തെ അപ്രസക്തമാക്കിയ ഒത്തുതീർപ്പിൽ നിർണായകമായത് കാന്തപുരത്തിന്റെ ഇടപെടൽ; എൽഡിഎഫിലെ മുസ്ലിം പാർട്ടിക്കായി പരസ്യമായി കളത്തിലിറങ്ങി രാഷ്ട്രീയ മൈലേജുണ്ടാക്കി കാന്തപുരം; തെരുവിലെ തമ്മിലടിക്ക് ഒടുവിൽ സംസ്ഥാന പ്രസിഡന്റായി പ്രഫ. എ.പി.അബ്ദുൽ വഹാബ് തുടരും
കാന്തപുരം ഇടപെട്ട് എല്ലാം പറഞ്ഞുതീർത്തെങ്കിലും ഐഎൻഎല്ലിൽ വെടിനിർത്തൽ ഇല്ല; തീരുമാനങ്ങൾ കാസിം ഇരിക്കൂർ പക്ഷം അട്ടിമറിച്ചെന്ന് വഹാബ് പക്ഷം; വിവാദമായത് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്വന്തം നിലയിൽ മെമ്പർഷിപ്പ് ചേർതതത്; പരിപാടി ഐ എൻ എൽ വിമതന്റെ വീട്ടിൽ
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നൊക്കെയുള്ള പ്രചാരണം അർഥശൂന്യം; പ്രണയിച്ച് അന്യമതത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാണ് പാലാ ബിഷപ്പ് ഉന്നയിച്ച പ്രശ്‌നം; അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടു വന്നാൽ അതിനെ പിന്തുണക്കും: അബ്ദുൽ ഹകീം അസ്ഹരി
നർക്കോട്ടിക് ജിഹാദ് പരാമർശം കൂടുതൽ ചർച്ചയാക്കേണ്ട; ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്; മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം; ലൗ ജിഹാദ് ഇസ്ലാമിൽ ഇല്ലെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റെന്നും പ്രതികരണം
ഉസ്താദിന്റെ തുപ്പലിനായി ക്യൂ നിൽക്കുന്നവർ; വാഹനത്തിൽ പോയി തുപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുന്നവർ; ഗർഭചിദ്രം വരെ ചെയ്തു കൊടുക്കുന്ന ജിന്നുമ്മകൾ; ചികിത്സിക്കാതെ വെള്ളം മന്ത്രിച്ചൂതി മരിക്കുന്നവർ; മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ; ഒടുവിൽ തുപ്പൽ ബിരിയാണി വിവാദവും; നവോത്ഥാന കേരളം അനാചാരങ്ങളുടെ ഈറ്റില്ലമാകുന്നോ?
ഹിജാബ് വിവാദമാക്കി ഇന്ത്യയുടെ വൈവിധ്യം തകർക്കുന്നു; ലൗ ജിഹാദ് ആരോപണങ്ങൾ ആവർത്തിക്കുന്നത് നിയമസംവിധാനത്തിന്റെ പോരായ്മ; വർഗീയതാല്പര്യങ്ങൾ രാജ്യം അനുവദിക്കരുതെന്ന് കാന്തപുരം