You Searched For "കാമുകൻ"

ഭർത്താവുമായി അകന്നു കഴിയവേ കാമുകനൊപ്പം സഹവാസം; അമ്മയുടെ കാമുകൻ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; മങ്കടയിലെ 12കാരി നേരിട്ടത് ക്രൂര പീഡനം; പ്രതി ബിനീഷ് കോടതിയിൽ കീഴടങ്ങി; കാമുകന് ഒത്താശ ചെയ്തു നൽകിയ മാതാവിനെയും അറസ്റ്റു ചെയ്തു
ബാങ്കിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; വീട്ടമ്മയെ കാണാതായെന്ന് ഭർത്താവിന്റെ പരാതി; കാഞ്ഞങ്ങാട്ട് നിന്ന് ഒളിച്ചോടിയവരെ കണ്ടെത്തിയത് വടകരയിലെ വാടകവീട്ടിൽ; പ്രായപൂർത്തി ആകാത്ത മക്കളെ ഉപേക്ഷിച്ചുപോയ കേസിൽ വീട്ടമ്മയും കാമുകനും അറസ്റ്റിൽ
കാമുകനിൽ നിന്നും ഗർഭിണിയായ മേഘ വീട്ടുകാരിൽ നിന്നും ഗർഭം മറച്ചുവെച്ചു; പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; ഒരു ദിവസം നവജാത ശിശുവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു; പ്ലാസറ്റിക് കവറിലാക്കി തോട്ടിൽ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേർന്ന്; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ
ഒരു വർഷം മുൻപ് കാണാതായ യുവതിയെയും കുഞ്ഞിനെയും മൈസൂരിൽ മധ്യവയസ്‌കനോടൊപ്പം കണ്ടെത്തി; കേസിൽ വഴിത്തിരിവായത് സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോൺ ദ്വീർഘകാലത്തിന് ശേഷം ഓണായത്
മക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ; ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും അടിച്ചുമാറ്റുന്നത് ഷൈനിന്റെയും ഷാനിന്റെയും പതിവു പരിപാടി
ഭർത്താവ് സമ്മാനമായി നൽകിയ 28 പവനും ഐ ഫോണും പണവുമായി കാമുകന് ഒപ്പം മുങ്ങി; വിവാഹത്തിന് പിന്നാലെ ഉള്ള ഒളിച്ചോട്ടത്തിന്റെ ഞെട്ടൽ മാറിയപ്പോൾ യുവതിക്കും ബന്ധുക്കൾക്കും എതിരെ വഞ്ചനാ കുറ്റത്തിന് കേസ് കൊടുത്ത് 28 കാരൻ
കാമുകനൊപ്പം പൊറുക്കാൻ ഭർത്താവിനെ കുടുക്കാൻ ബൈക്കിൽ എംഡിഎംഎ; സൗമ്യയമുടെ കൂട്ടാളികളുടെ ശബ്ദസാമ്പിൾ പൊലീസ് പരിശോധിക്കും; രഹസ്യ വിവരം നൽകിയത് പ്രതികളിൽ ആരെന്ന് കണ്ടെത്തുക ലക്ഷ്യം; മാസ്റ്റർ ബ്രെയിനായ കാമുകൻ വിനോദിനെ നാട്ടിലെത്തിക്കാൻ നീക്കം
ഭർത്താവിനെയും രണ്ടുകുട്ടികളെയും ഉപേക്ഷിച്ച് ഇളയകുഞ്ഞുമായി നാടുവിട്ടു; അഞ്ചുതെങ്ങിൽ യുവതിയും കാമുകനും അറസ്റ്റിൽ; ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് കരുതി കുട്ടികളെ യുവതി ഉപദ്രവിച്ചിരുന്നതായും പൊലീസ്
അഭിപ്രായ ഭിന്നതകൾക്കിടെ ഭാര്യ രണ്ട് വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങി; ഭർത്തൃവീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 300 പവൻ സ്വർണം എടുക്കാൻ എത്തിയപ്പോൾ 200 പവൻ കാണാനില്ല! കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ സ്വർണം കവർന്ന ഭർത്താവ് പിടിയിൽ
കാമുകനുമായി തെറ്റിപ്പിരിഞ്ഞു; സ്വകാര്യ ചിത്രങ്ങൾ കാണിച്ച് കാമുകൻ പണം ആവശ്യപ്പെട്ടു; നാണക്കേട് ഭയന്ന് യുവതി ജീവനൊടുക്കി; അറസ്റ്റ് ഭയന്ന് ആസിഡ് കുടിച്ച് 49കാരൻ ആത്മഹത്യ ചെയ്തു
ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം; പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി; കല്ലുകൊണ്ട് തലയ്ക്കടിച്ചും ശരീരത്തിൽ കത്തികൊണ്ട് കുത്തിയും ക്രൂരകൃത്യം; ആക്രമണം നേരിട്ട് കണ്ടിട്ടും തടയാതെ ആൾക്കൂട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ