Top Stories'എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ വന്ന അഞ്ചുപേരെ എനിക്കു സേഫാക്കണം; ദിലീപേട്ടന്റെ ശത്രുക്കളും നടിയുടെ ആളുകളും എന്നെ വന്നു കാണുന്നുണ്ട്; എന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു വക്കീലിനെയെങ്കിലും വിടാമായിരുന്നു; എനിക്ക് പണം വേണം, അല്ലെങ്കില്‍ രഹസ്യം പുറത്ത് വിടും': നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയ പള്‍സര്‍ സുനിയുടെ 'കത്ത് ബോംബ്'മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 3:40 PM IST
SPECIAL REPORTരാമന്, മീന്‍, വ്യാസന്, RUK അണ്ണന്...! കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാന്‍ കാവ്യയുടെ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല വ്യാജ പേരുകളില്‍; ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ഫോണില്‍ കാവ്യക്ക് പേര് 'ഡില് കാ'; ദിലീപ് - കാവ്യ ബന്ധം വെളിപ്പെടുത്തിയതാണ് നടിയെ ആക്രമിക്കാന്‍ കാരണം; പ്രോസിക്യൂഷന് വാദങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്5 Dec 2025 6:08 PM IST