You Searched For "കാസർകോട്"

ഹൊസങ്കടിയിലെ രാജധാനി ജുവല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട കവർച്ച: മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി; വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു; ഏഴ് കിലോഗ്രാം വെള്ളിയും 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി; മോഷണത്തിന് പിന്നിൽ അന്തർസംസ്ഥാന സംഘമെന്ന് സൂചന
ദിവസങ്ങൾ മാത്രം പ്രായമായ നായക്കുഞ്ഞുങ്ങളെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ;  ഉപേക്ഷിക്കപ്പെട്ടത് എട്ടോളം നായക്കുഞ്ഞുങ്ങൾ; നായക്കുഞ്ഞുങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ രംഗത്ത്
വാക്‌സിൻ രണ്ട് ഡോസ് എടുത്താലും കർണാടകയിലേക്ക് പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബസ് യാത്രക്കാർക്കും കണ്ടക്ടർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കണം; കോവിഡ് വ്യാപനത്തിന് മലയാളികൾ കാരണമാകുന്നെന്ന് ആക്ഷേപം; അതിർത്തികളിൽ കർശന പരിശോധനയുമായി കർണാടക പൊലീസ്
പണമില്ലെങ്കിൽ നീയൊക്കെ എന്തിനാ ഇവിടെ വന്നത്; ആശുപത്രിയിലെ അമിത ഫീസ് ചോദ്യം ചെയ്ത കുടുംബത്തിനെ അധികൃതർ അപമാനിച്ചതായി പരാതി;  പരാതി ഉയർന്നത് കാസർകോടെ അരമന ഹോസ്പിറ്റലിനെതിരെ; ഇത്ര ചെറിയ തുകയ്ക്ക് എന്തിനാ പ്രശ്‌നമുണ്ടാക്കുന്നതെന്ന് ആശുപത്രി അധികൃതരുടെ മറുപടി
ടെലഗ്രാം വഴി പരിചയപ്പെട്ട കാസർകോട്ടെ 16 കാരിയുടെ ഫോട്ടോ കൈക്കലാക്കി മൈസൂരിലെ എൻജിനീയറിങ് വിദ്യാർത്ഥി; ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; ഒടുവിൽ പൊലീസ് ഒരുക്കിയ കെണിയിൽ വീണു
ആരോഗ്യമന്ത്രി കാസർകോട് എത്തിയാൽ പറയും ഇപ്പൊ ശരിയാക്കിത്തരാം എന്ന്; വാചകമടിയിൽ  സർക്കാരിൽ പാഴായി പോകുന്നത് 300 കോടിയോളം രൂപ; മന്ത്രിമാർ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറക്കുമ്പോൾ മെച്ചപ്പെട്ട ചികിത്സ പോലും അപ്രാപ്യമാകുന്നത് സാധാരണക്കാർക്കും