Top Storiesഇന്ത്യയില്‍ സിപിഎമ്മിന് എറ്റവും ശക്തിയുള്ള പാര്‍ട്ടി ഗ്രാമം; എകെജിയും, നായനാരുമൊക്കെ വളര്‍ന്ന വിപ്ലവ മണ്ണ്; കണ്ണിന് കണ്ണിന് പല്ലിന് പല്ല് ശൈലിയില്‍ കൊലകളും; ഇപ്പോള്‍ പുറത്തുവരുന്നത് രക്തസാക്ഷി ഫണ്ടില്‍ വരെ നടത്തിയ തട്ടിപ്പുകള്‍; പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!എം റിജു24 Jan 2026 3:19 PM IST
STATEഅന്തരിച്ച കോടിയേരിയെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു, പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍; കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ട്; അതില്‍ അന്വേഷണം നടത്തി നടപടികള്‍ ഇതിനോടകം സ്വീകരിച്ചു; അദ്ദേഹത്തിന്റേത് എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്ന സമീപനം; വി. കുഞ്ഞികൃഷ്ണനെതിരെ എം വി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:31 AM IST
SPECIAL REPORTതലാക് ചൊല്ലി ആദ്യ ഭാര്യയെ മൊഴി ചൊല്ലി; രണ്ടാം ഭാര്യയെ വിവാഹം ചെയ്തപ്പോള്‍ അത് തദ്ദേശ സ്ഥാപനത്തില്‍ രേഖയാക്കണം; തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം നിര്‍ബന്ധം; കരുമത്തൂര്‍ ഷെരീഫിനും ആബിദയ്ക്കും തിരിച്ചടിയായി കോടതി വിധി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ വിധിയ്ക്ക് പ്രസക്തി മതാതീതംമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 7:42 AM IST