You Searched For "കുഴൽപ്പണ കേസ്"

വാടക ഗുണ്ട എത്തിയത് കണ്ണൂരിൽ നിന്നും; ആസൂത്രണം ചെയ്തത് തൃശ്ശൂരിലെ ചില നേതാക്കൾ; കോടാലിയിലെ ഗുണ്ടാ ക്വട്ടേഷൻ നേതാവിന് സ്‌പോട്ട് ഓപ്പറേഷന്റെ ചുമതല; മൂന്ന് കാറുകൾ ഒരുമിച്ചിട്ടും വളഞ്ഞിട്ടു പിടിച്ചു പണം കവരൽ; ബിജെപി ആരോപണ വിധേയരായ മൂന്നരക്കോടിയുടെ കുഴൽപ്പണ കേസിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി
ബിജെപിയെ കുഴപ്പിച്ച കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ട്വിസ്റ്റ്! പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നതോടെ ധൃതിപിടിച്ച് കേസ് ഫയൽ അടയ്ക്കാൻ ശ്രമം; കുഴൽപ്പണ കവർച്ചയ്ക്ക് പിന്നിലെ വൻസ്രാവുകളെല്ലാം രക്ഷപ്പെടും; കുടുങ്ങുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളും ഡ്രൈവറുടെ സഹായിയും മാത്രം; അബ്കാരിയായ ബിജെപി നേതാവിനെ ചോദ്യം ചെയ്തു പൊലീസ്
ബിജെപിയെ വിവാദത്തിലാക്കി കുഴൽപ്പണ കേസിൽ പ്രതിയിൽനിന്ന് 23 ലക്ഷവും സ്വർണവും പിടിച്ചു; കേരള ബാങ്കിൽ 6 ലക്ഷം വായ്പ തിരിച്ചടച്ച രേഖയും കണ്ടെടുത്തു; 30 ലക്ഷത്തിന് കണക്കായതോടെ തുടകയുടെ വലുപ്പവും ഉയരുന്നു; ഗുണ്ടാ സംഘത്തെ സഹായിച്ച ഒറ്റുകാരൻ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി റഷീദ്
3.5 കോടിയുടെ കുഴൽപ്പണ കേസായിട്ടും അന്വേഷിക്കാൻ ഇ.ഡിക്ക് താൽപ്പര്യമില്ല; ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കേസിൽ കേരളാ പൊലീസ് അന്വേഷണം കവർച്ചയെ കുറിച്ച് മാത്രവും;  ഡിഐജി തലത്തിലേക്ക് അന്വേഷണം മാറിയിട്ടും കാര്യമായ പുരോഗതിയില്ല; പണത്തിന്റെ സ്രോതസ്സ് കണ്ടെത്താനായില്ല
ധർമ്മരാജനും സംഘവും താമസിച്ച മുറി ബുക്ക് ചെയ്തത് ബിജെപി ഓഫീസിൽ നിന്നും; ഹോട്ടൽ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു; ബിജെപിക്കു ബന്ധമുണ്ടോ എന്ന് നേതൃത്വത്തോടു ചോദിക്കൂവെന്ന് കെ ജി കർത്തയും; കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി ഊരാക്കുടുക്കിൽ
കുഴൽപ്പണ കേസിന്റെ പേരിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലും കത്തിക്കുത്തും; വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശികളായ നാല് ബിജെപി. പ്രവർത്തകർ പിടിയിൽ; വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി; കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ്
കൊടകര കുഴൽപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ കവർച്ചാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെന്ന് പൊലീസ്; മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ പക്കൽ നിന്നും ഒമ്പതര പവൻ സ്വർണ്ണവും പിടിച്ചെടുത്തു; പണം വന്നതിൽ പല നേതാക്കൾക്കും അറിവെന്ന് പൊലീസ്
സുരേഷ് ഗോപിയും ഹെലികോപ്ടറിൽ അല്ലേ വന്നതും പോയതും; അതിലും പൈസ കടത്തിയിരുന്നോവെന്ന് സംശയിക്കുന്നു; തെരഞ്ഞെടുപ്പു ചെലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? കുഴൽപ്പണ അന്വേഷണം കെ സുരേന്ദ്രനെതിരെ മാത്രം പോരാ, ആക്ഷൻ ഹീറോക്കെതിരെയും വേണമെന്ന് പത്മജ വേണുഗോപാൽ
കൊടകര കുഴൽപ്പണക്കേസ് ട്വിസ്റ്റ്! കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയും തങ്ങളുടേതെന്ന് ധർമ്മരാജനും സംഘവും; കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജന്റെ ഹർജി; 25 ലക്ഷം ബിസിനസ് പങ്കാളിയായ സുനിൽ നായിക്കിന്റേത്; ഡൽഹിയിലെ ഗോവിന്ദ് എന്ന മാർവാഡിയാണ് പണം എത്തിക്കാൻ ആവശ്യപ്പെട്ടതെന്നും വാദം
കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ഇ.ഡിക്ക് രേഖകൾ കൈമാറാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ഗവർണർ വിരോധത്തിൽ മുഖ്യമന്ത്രി ചാമ്പ്യനാകാൻ ശ്രമിക്കുന്നു: വി ഡി സതീശൻ