You Searched For "കെ എം ഷാജി"

മുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി
മുനമ്പം വഖ്ഫ് ഭൂമി തന്നെ; സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്; കേവലം ഭൂമി പ്രശ്നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളാണ്? പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് കെ എം ഷാജി വീണ്ടും
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ എം ഷാജി;  വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യമെന്ന് എം കെ മുനീര്‍; ആരും പാര്‍ട്ടിയാകാന്‍ നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി; മുനമ്പം വിഷയത്തില്‍ വി ഡി സതീശനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ലീഗിലെ ഭിന്നത
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ? പകരം വരുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണയോ, മകന്റെ അമ്മായിയപ്പനോ? അതോ ഊരാളുങ്കല്‍ ആണോ? ചോദ്യങ്ങളുമായി കെ.എം ഷാജി
കെ എം ഷാജിയോട് പകപോക്കാന്‍ ഇറങ്ങിയ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി; പ്ലസ്ടു കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രിംകോടതി; ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നതിന് തെളിവുകളും മൊഴികളും ഇല്ലെന്ന് കോടതി; കേസില്‍ ഇഡിക്കും തിരിച്ചടി
സമസ്തയില്‍ സി.പി.എമ്മുകാരുണ്ടെങ്കില്‍ തുറന്നുപറയണം; സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കരുത്; നിലപാട് ആവര്‍ത്തിച്ചു കെ എം ഷാജി;  സമസ്ത വിഷയത്തില്‍ ഷാജി ഇടപെടേണ്ടെന്ന് എസ്.വൈ.എസ്; സമസ്തയെ അസ്ഥിരപ്പെടുത്താന്‍ സലഫി-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചനയെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
സിപിഎമ്മിന്റെ സ്ലീപിങ് സെല്ലുകള്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; സിപിഎം നല്ലതാണെന്ന് തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം; സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി
മുഖ്യമന്ത്രിയെയും അന്‍വറിനെയും എഡിജിപിയെയും എസ്പിയെയും പൂട്ടാനുള്ള മരുന്ന് പി.ശശിയുടെ കയ്യിലുണ്ട്; അപ്പോള്‍ ബാക്കിയുള്ളവരെല്ലാം ശശിയായെന്ന് കെ എം ഷാജി
മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി; കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ; ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് പറയുമ്പോഴും സ്വർണം തിരിച്ചു കൊടുക്കില്ലെന്നാണ് ജലീൽ പറയുന്നത്; കളവു മുതൽ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നത്; അഴിമതിയുടെ നാറ്റം സുഗന്ധമായാണ് ഭരണപക്ഷത്തിന് തോന്നുന്നത്; ആഞ്ഞടിച്ചു കെ എം ഷാജി
പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോൾ ഇ ടി മുഹമ്മദ് ബഷീറിന് സന്തോഷം; ദേശീയ രാഷ്ട്രീയത്തിൽ ഇനി ഇ.ടി ലീഗിന്റെ മുഖമാകും; മടങ്ങിവരവിൽ വെല്ലുവിളിയാകുന്നത് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്; ബിജെപിക്ക് എതിരായ പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചുള്ള പി കെയുടെ വരവ് മന്ത്രിക്കസേര മാത്രം ലക്ഷ്യമിട്ട്; നീക്കത്തെ ചോദ്യം ചെയ്യാൻ ഉറച്ച് മുനീറും കെ എം ഷാജിയും; തങ്ങൾ കുടുംബത്തിനെതിരെയും അമർഷം; ലീഗ് രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു
തനിക്ക് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ല; തന്റെ പേരിലുള്ള ആസ്തികൾ വാങ്ങിയതെല്ലാം ഭർത്താവാണ്; ഭർത്താവിന്റെ ആസ്തികളെ കുറിച്ചോ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചോ അറിയില്ല; ഇഡിയുടെ മുന്നിൽ ഉത്തരം മുട്ടി കെഎം ഷാജിയുടെ ഭാര്യ; പ്ലസ് ടു കോഴയിലെ ആരോപണം കെ എം ഷാജിക്ക വിനയാകുമോ?
രാത്രി വൈകിയിട്ടും കെ എം ഷാജി എംഎൽഎയെ ചോദ്യംചെയ്യുന്നത് അവസാനിപ്പിക്കാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; പന്ത്രണ്ടാം മണിക്കൂറിലും ചോദ്യം ചെയ്യൽ തുടരുന്നു